Home / Photos
Hair Care: അകാല നരയാണോ അലട്ടുന്നത്: ഡൈ വേണമെന്നില്ല, പരിഹാരം നിങ്ങള്‍ വിചാരിച്ചാല്‍ നടക്കും
By Ajmal MK
ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അകാല നരയെന്നുള്ളത്. വിപണിയില്‍ പല തരത്തിലുള്ള മരുന്നുകള്‍ നരയ്ക്ക് പരിഹാരമാർഗ്ഗമെന്ന നിലയില്‍ ലഭ്യമാണെങ്കിലും നിങ്ങള്‍ക്ക് തന്നെ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാവുന്നതാണ്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
പുകവലി ഉപേക്ഷിക്കു: മറ്റ് ദോഷങ്ങളോടൊപ്പം, പുകവലി രോമകൂപങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു.
2/8
Photo Credit: boldsky
Share
സൂര്യനിൽ നിന്ന് നിങ്ങളുടെ മുടിയെ സംരക്ഷിക്കുക:
ഒരു തൊപ്പി അല്ലെങ്കിൽ സ്കാർഫ് ഉപയോഗിച്ച് തല മറക്കുക.
3/8
Photo Credit: boldsky
Share
ബ്ലീച്ചിംഗ്, വീതിയേറിയ പല്ലുള്ള ചീപ്പിനു പകരം ബ്രഷ് ഉപയോഗിക്കുന്നതും ഒഴിവാക്കുക.
4/8
Photo Credit: boldsky
Share
നനഞ്ഞ മുടിയില്‍ ഹെയർ ഡ്രയർ ഉപയോഗിച്ച് വളരെയധികം ചൂട് പ്രയോഗിക്കുന്നതും മുടിയുടെ സംരക്ഷണത്തെ ബാധിക്കും.
5/8
Photo Credit: boldsky
Share
കാഠിന്യമേറിയ സോപ്പുകൾ/ഷാംപൂകൾ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ദിവസം നല്ല വൃത്തിയായി മുടി കഴുകലും നിർബന്ധമാണ്.
6/8
Photo Credit: boldsky
Share
കെമിക്കലുകള്‍ നിറഞ്ഞ ഹെയർ ഡൈക്ക് പകരം നാച്ചുറകള് ഡൈ ഉപയോഗിക്കുക. വിവിധ ഔഷധസസ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി ഹെയർ ഡൈ ഉണ്ടാക്കാവുന്നതാണ്.
7/8
Photo Credit: boldsky
Share
ബി വിറ്റാമിനുകൾ, പ്രത്യേകിച്ച് ബി -12, ബയോട്ടിൻ
വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ എ - എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
8/8
Photo Credit: boldsky
Share
മുടിയുടെ വളർച്ചയിലും അറ്റകുറ്റപ്പണിയിലും പ്രധാന പങ്ക് വഹിക്കുന്ന ധാതുക്കളാണ് . സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, സെലിനിയം, ചെമ്പ് എന്നിവ. ഈ ധാതുക്കള്‍ ലഭ്യമാവുന്ന ഭക്ഷണം കൂടുതലായി കഴിക്കുക


Click it and Unblock the Notifications