Home / Photos
Hair Care: മുടി കൊഴിയാൻ കാരണം ഈ പാനീയങ്ങളോ? എന്താണ് പരിഹാരം
By Alaka KV
നിങ്ങളുടെ മുടി വളരെയധികം കൊഴിയുന്നുണ്ടോ? നിങ്ങളുടെ ജനിതക പ്രശ്നങ്ങൾ കൂടാതെ, ഇതിന് പ്രധാന കാരണം കോള, ജ്യൂസുകൾ, മദ്യം തുടങ്ങിയ പാനീയങ്ങളുടെ ഉയർന്ന ഉപഭോഗമാണ്, ഇത് നിങ്ങളുടെ മുടിയുടെ ഗുണനിലവാരത്തെയും കനത്തെയും ബാധിക്കും. ഈ സാധാരണ പാനീയങ്ങൾ നിങ്ങളുടെ മുടിക്ക് എങ്ങനെ ദോഷകരമാണെന്നും അവയ്ക്ക് പകരം ചെയ്യേണ്ടതെന്താണെന്ന് നമുക്ക് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: one India
Share
Hair Care: മുടി കൊഴിയാൻ കാരണം ഈ പാനിയങ്ങളോ? എന്താണ് പരിഹാരം
2/6
Photo Credit: one India
Share
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പോഷകാഹാരമായി കണക്കാക്കപ്പെടുന്നു. എന്നാൽ പാൽ കുടിക്കുന്നത് മുടി കൊഴിച്ചലിന് കാരണമാകുമോ, പാലിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ ഉയർന്ന അളവിലുള്ള ടെസ്റ്റോസ്റ്റിറോൺ മുടി കൊഴിച്ചിലിന് കാരണമാകുമെന്നാണ് പറയുന്നത്. എക്സിമ, സോറിയാസിസ് അല്ലെങ്കിൽ താരൻ പോലുള്ള ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് നിങ്ങൾ ഇതിനകം സാധ്യതയുണ്ടെങ്കിൽ പാലുൽപ്പന്നങ്ങൾ നിങ്ങളുടെ മുടി കൊഴിച്ചിൽ പ്രശ്നം വർദ്ധിപ്പിക്കും.
3/6
Photo Credit: one India
Share
അമിതമായി സോഡ, കോള എന്നിവ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അധില്‍ അധികമായി പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് നല്ലതല്ല. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ നിങ്ങളുടെ മുടിക്ക് നല്ലതല്ല. ശരീരത്തിലെ പഞ്ചസാരയുടെ വര്‍ധനവിന് കാരണമാകും.
4/6
Photo Credit: one India
Share
അമിതമായി മദ്യം കഴിക്കുന്നത് ശരീരത്തിലെ പ്രധാന പോഷകങ്ങളുടെ കുറവുകൾക്ക് കാരണമാകും. മാലാബ്സോർപ്ഷൻ ഉണ്ടാകുന്നതിനും കാരണമാകും. പ്രത്യേകിച്ച്, സിങ്ക്, കോപ്പർ, പ്രോട്ടീൻ എന്നിവയുടെ അഭാവം മുടി കൊഴിച്ചിലിന് കാരണമായേക്കാം, ഇത് കഷണ്ടിക്ക് പോലും കാരണമാകും.
5/6
Photo Credit: one India
Share
രാവിലെ എഴുന്നേറ്റയുടന്‍ കാപ്പി കുടിക്കുന്ന പതിവുള്ളവര്‍ ഒരുപാട് ഉണ്ടാവും. സംഭവം ചായയും കാപ്പിയും ഒക്കെ കുടിക്കുമ്പോള്‍ കിട്ടുന്ന ഒരു എനര്‍ജി വല്ലാത്തൊരു എനര്‍ജി കന്നെയാണ്. പക്ഷേ കാപ്പി കുടി നിങ്ങളുടെ മുടിയ്ക്ക് അത്ര നല്ല നല്ലതല്ല. മുടിയെ ഇത് ബാധിക്കും. ചായ, കാപ്പി എന്നിവയിലെ ചേരുവുകള്‍ കഫീന്‍ നിങ്ങളുടെ ഇരുമ്പിന്റെ അളവ് കുറയ്ക്കും. ഇത് മുടി കൊഴിച്ചലിന് കാരണമാകും.
6/6
Photo Credit: one India
Share
നെല്ലിക്ക ജ്യൂസ്, കാരറ്റ് ജ്യൂസ്, അലോവേര ജ്യൂസ്, ചീര ജ്യൂസ് എന്നിവ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇതൊക്കെ ഉപയോഗിക്കുന്നതിന് മുമ്പ് മെഡിക്കല്‍ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം ഉപയോഗിക്കണം.


Click it and Unblock the Notifications