Home / Photos
Hair Care-മുടി കൊഴിച്ചലിന് വെളുത്തുള്ളിയോ? ഒപ്പം തേനും..മുടി വളർച്ച വേഗത്തിൽ
By Ajmal MK
ഭക്ഷണത്തിന് സ്വാധ് വർധിപ്പിക്കാൻ വെളുത്തുള്ളി നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വെളുത്തുള്ളി മുടിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞാലോ? പക്ഷേ വെറുതേ തേച്ചത് കൊണ്ട് കാര്യമില്ല കേട്ടോ. എങ്ങനെ ഉപയോഗിക്കണമെന്നല്ലേ? അറിയാം വെളുത്തുള്ളി ഹെയർ മാസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
സിങ്ക്, കാൽസ്യം, സൾഫർ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് വെളുത്തുള്ളി. മുടി വളർച്ചയ്ക്ക് അറ്റവും അനിവാര്യമായ ഘടകങ്ങളാണിവ
2/8
Photo Credit: boldsky
Share
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മുടികൊഴിച്ചിൽ തടയുകയും മുടി വളർച്ച ഒരു പരിധി വരെ വർദ്ധിപ്പിക്കുകയും ചെയ്യും.
3/8
Photo Credit: boldsky
Share
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജന്റെ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നു. മുടി വളർച്ച വർധിപ്പിപ്പിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ഘടകമാണ് കൊളാജൻ.
4/8
Photo Credit: boldsky
Share
വെളുത്തുള്ളിയും തേനും ചേർത്തുള്ള മാസ്ക്- ആവശ്യമായത് 8 അല്ലി വെളുത്തുള്ളിയും ഒരു ടേബിൾ സ്പൂൺ തേനും.
5/8
Photo Credit: boldsky
Share
വെളുത്തുള്ളി നീര് പിഴഞ്ഞെടുക്കാം. ഇതിലേക്ക് തേൻ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം.
6/8
Photo Credit: boldsky
Share
തലയോട്ടി നിറയെ ഈ മിശ്രിതം തേച്ച് പിടിപ്പിക്കാൻ ശ്രദ്ധിക്കണം. ഏകദേശം 20 മിനിറ്റോളം ഇവ മുടിയിൽ തേച്ച് പിടിപ്പിക്കാം.
7/8
Photo Credit: boldsky
Share
20 മിനിറ്റിന് ശേഷം കഴുകി കളയാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം.ആഴ്ചയിൽ മൂന്ന് തവണ ഈ മാസ്ക് ഉപയോഗിക്കാം
8/8
Photo Credit: boldsky
Share
എല്ലാത്തിലും ഉപരി ദിവസവും നല്ല രീതിയില് കുളിക്കുക. മുടി നന്നായി തോർത്തുക


Click it and Unblock the Notifications