bredcrumb

hair care-നല്ല മുടി വളരാനുള്ള എണ്ണയാണോ? ഇത്തരം ദാ ഇവിടെ

By Rakhi
| Published: Sunday, December 4, 2022, 19:35 [IST]
ഇത്തിരി കുഞ്ഞൻ ആണെങ്കിലും കേശ സംരക്ഷണത്തിൻ്റേ കാര്യത്തിൽ എള്ളോളം ഫലപ്രദം മറ്റൊന്നുമില്ലെന്ന് തന്നെ പറയാം. ഏത് സാഹചര്യത്തിലും മുടിയുടെ ആരോഗ്യം നിലനിർത്താൻ എള്ളെണ്ണ സഹായിക്കുന്നു.എള്ളെണ്ണ കൊണ്ടുള്ള ഗുണങ്ങൾ അറിയാം
 hair care-നല്ല മുടി വളരാനുള്ള എണ്ണയാണോ? ഇത്തരം ദാ ഇവിടെ
1/8

hair care-നല്ല മുടി വളരാനുള്ള എണ്ണയാണോ? ഉത്തരം ദാ ഇവിടെ

 hair care-നല്ല മുടി വളരാനുള്ള എണ്ണയാണോ? ഇത്തരം ദാ ഇവിടെ
2/8

എള്ളെണ്ണ കൊണ്ട് നന്നായി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് കേശ രോമകൂപങ്ങളെ പരിപോഷിപ്പിക്കുകയും മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു

 hair care-നല്ല മുടി വളരാനുള്ള എണ്ണയാണോ? ഇത്തരം ദാ ഇവിടെ
3/8

മുടിയുടെ സ്വാഭാവിക നിറം നിർത്താൻ എള്ളെണ്ണ സഹായിക്കുന്നു. അതുകൊണ്ട് തന്നെ അകാല നരയ്ക്ക് ഉത്തമ പരിഹാരം ആണിവ.
 hair care-നല്ല മുടി വളരാനുള്ള എണ്ണയാണോ? ഇത്തരം ദാ ഇവിടെ
4/8

എള്ളെണ്ണയ്ക്ക് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. ഇവ തലയിലെ പേനുകളെ തുരത്താൻ സഹായിക്കുന്നു. 

 hair care-നല്ല മുടി വളരാനുള്ള എണ്ണയാണോ? ഇത്തരം ദാ ഇവിടെ
5/8

പേൻ ശല്യം ഒഴിവാക്കാൻ വേപ്പെണ്ണ, ടീ ട്രീ ഓയിൽ തുടങ്ങിയ എണ്ണകൾക്കൊപ്പം ചേർത്ത് വേണം എള്ളെണ്ണ ഉപയോഗിക്കാൻ.
 hair care-നല്ല മുടി വളരാനുള്ള എണ്ണയാണോ? ഇത്തരം ദാ ഇവിടെ
6/8
എള്ളെണ്ണ ചർമ്മത്തിലേക്ക് എളുപ്പത്തിൽ ഇറങ്ങി ചെല്ലുന്നത് കൊണ്ട് തന്നെ പുതിയ മുടി വളരാനും സഹായിക്കുന്നു. 
 hair care-നല്ല മുടി വളരാനുള്ള എണ്ണയാണോ? ഇത്തരം ദാ ഇവിടെ
7/8

സമ്മർദ്ദം മുടി കൊഴിച്ചിലിന് പ്രധാന കാരണമാണ്.സമ്മർദ്ദങ്ങൾ അകറ്റാൻ ഓയിൽ മസാജുകൾ ഗുണം ചെയ്യും. എള്ളെണ്ണ കൊണ്ടുള്ള മസാജ് മുടിയ്ക്കും തലയോട്ടിക്കും ആശ്വാസം നൽകുന്നു. ഇതുവഴി മുടി കൊഴിച്ചലിനെ ഇല്ലാതാക്കുന്നു.
 hair care-നല്ല മുടി വളരാനുള്ള എണ്ണയാണോ? ഇത്തരം ദാ ഇവിടെ
8/8

അഴുക്കും വരണ്ട ചർമ്മവുമാണ് താരന് കാരണമാകുന്നത്.എള്ളെണ്ണയുടെ ഉപയോഗം ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കുകയും താരനെ അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു. 

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X