Home / Photos
Hair tips-മുടി മുട്ടോളം എത്തും,കൊഴിച്ചൽ നിൽക്കും, പൊടിക്കൈ ആയുർവേദത്തിൽ ഉണ്ട്, അറിയാം മാസ്കുകൾ
By Rakhi
മുടി വളർച്ചയ്ക്കായി നൂറ്റാണ്ടുകളായി പലരും പിന്തുടരുന്നത് ആയുർവ്വേദ നുറുങ്ങുകളാണ്. പാർശ്വഫലങ്ങൾ ഇല്ലെന്നതാണ് ആയുർവേദത്തിന്റെ ഗുണം. മുടി വളർച്ച കൂട്ടി, മുടിക്ക് കരുത്ത് പകരുന്ന ചില ആയുർവ്വേദ പാക്കുകൾ പരിചയപ്പെടാം?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
Hair tips-മുടി മുട്ടോളം എത്തും,കൊഴിച്ചൽ നിൽക്കും, പൊടിക്കൈ ആയുർവേദത്തിൽ ഉണ്ട്, അറിയാം മാസ്കുകൾ
2/8
Photo Credit: boldsky
Share
കയ്യോന്നി നെല്ലിക്ക മാസ്ക്- മുടി വളർച്ചയ്ക്കും കരുത്തിനുമെല്ലാം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഔഷധസസ്യമാണ് കയ്യോന്നി. മുടിയുടെ കരുത്തിന് അത്രത്തോളം പ്രധാനമാണ് നെല്ലിക്കയും.
3/8
Photo Credit: boldsky
Share
മാസ്ക് തയ്യാറാക്കുന്ന വിധം-രണ്ട് ടേബിൾ സ്പൂൺ കയ്യോന്നി പൊടിയും ഒരു ടേബിൾ സ്പൂൺ നെല്ലിക്ക നീരും എടുക്കാം. ഇവ നന്നായി മിക്സ് ചെയ്ത് എടുക്കാം. 20 മിനിറ്റ് തേച്ച് പിടിപ്പിച്ച് കഴുകി കളയാം
4/8
Photo Credit: boldsky
Share
അശ്വഗന്തയും ബ്രഹ്മിയും- ഒരു ടേബിൾ സ്പൂീൺ അശ്വഗന്ധയും ഒരു ടേബിൾ സ്പൂൺ ബ്രഹ്മി പൊടിയും അൽപം പാലും ചേർത്ത് പേസ്റ്റ് തയ്യാറാക്കാം.
5/8
Photo Credit: boldsky
Share
പേസ്റ്റ് അധികം കട്ടിയാകെ ശ്രദ്ധിക്കാം.
30 മിനിറ്റോളം തലയിൽ തേച്ച് പിടിപ്പിക്കാം. ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം. വീര്യം കുറഞ്ഞ ഷാംപൂകൾ ഉപയോഗിക്കാം
6/8
Photo Credit: boldsky
Share
ഷിക്കായ്, നെല്ലിക്ക -മുടിയുടെ ആരോഗ്യത്തിന് ഷിക്കായ് വളരെ ഗുണകരമാണ്. ഈ പാക്കിനായി ഒന്നര ടേബിൾ സ്പൂൺ ഷിക്കായ് പൊടിയും ഒരു ടേബിൾ സ്പൂൺ നെല്ലിക്കാ പൊടിയും ചേർക്കാം
7/8
Photo Credit: boldsky
Share
ചെറുചൂടുള്ള വെള്ളത്തിൽ പൊടികൾ രണ്ടും കൂട്ടി യോജിപ്പിച്ച് പേസ്റ്റ് തയ്യാറാക്കാം. അരമണിക്കൂർ തലയിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയാം.
8/8
Photo Credit: boldsky
Share
വേപ്പിലയും കയ്യോന്നിയും- ഒരു കൈയ്യിൽ കൊള്ളാവുന്നത്രയും വേപ്പിലയും കയ്യോന്നിയും അൽപം വെള്ളം ചേർത്ത് പേസ്റ്റാക്കി എടുത്ത് ഉപയോഗിക്കാം. 2 മണിക്കൂറോളം തലയിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയാം.


Click it and Unblock the Notifications