bredcrumb

hair growth-മുടി വളരുന്നത് കണ്ട് കണ്ണ് തള്ളി പോകേണ്ട, വേണ്ടതെല്ലാം ഈ മാജിക് ഡ്രിങ്കിലുണ്ട്, അറിയാം

By Rakhi
| Published: Monday, November 21, 2022, 23:17 [IST]
ഇന്നത്തെ കാലത്ത് മുടികൊഴിച്ചൽ അനുഭവിക്കാത്തവർ കുറവായിരിക്കും. നല്ല കരുത്തുള്ള ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കുമെങ്കിലും പലരും അതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ തയ്യാറാകാറില്ല. മുടികൊഴിച്ചൽ അകറ്റി മുടിക്ക് കരുത്ത് പകരാൻ ഏറ്റവും ഫലപ്രദമായ കാര്യം പരിശോധിച്ചാലോ?
 hair growth-മുടി വളരുന്നത് കണ്ട് കണ്ണ് തള്ളി പോകേണ്ട, വേണ്ടതെല്ലാം ഈ മാജിക് ഡ്രിങ്കിലുണ്ട്, അറിയാം
1/8

2/8

മുടിയ്ക്ക് പുറമെയുള്ള ചികിത്സ എന്ന പോലെ തന്നെ പ്രധാനമാണ് അകത്തെ ചികിത്സയും . അകത്ത് എന്ന് പറയുമ്പോൾ ഭക്ഷണം തന്നെ. 
 hair growth-മുടി വളരുന്നത് കണ്ട് കണ്ണ് തള്ളി പോകേണ്ട, വേണ്ടതെല്ലാം ഈ മാജിക് ഡ്രിങ്കിലുണ്ട്, അറിയാം
3/8

എന്ത് ഭക്ഷണം എന്നാണോ? വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണത്തോളം ഗുണം മറ്റെന്തിനാണ് ഉണ്ടാകുക. ശരീരത്തിൽ മതിയായ പ്രോട്ടീൻ എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. 
 hair growth-മുടി വളരുന്നത് കണ്ട് കണ്ണ് തള്ളി പോകേണ്ട, വേണ്ടതെല്ലാം ഈ മാജിക് ഡ്രിങ്കിലുണ്ട്, അറിയാം
4/8

വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ബെസ്റ്റ് ജ്യൂസാണ് ഇവിടെ പറയുന്നത്. ഏറെ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ജ്യൂസാണിത്.
 hair growth-മുടി വളരുന്നത് കണ്ട് കണ്ണ് തള്ളി പോകേണ്ട, വേണ്ടതെല്ലാം ഈ മാജിക് ഡ്രിങ്കിലുണ്ട്, അറിയാം
5/8

ബീറ്റ്റൂട്ട്, നെല്ലിക്ക, ഇഞ്ചി, കറിവേപ്പില എന്നിവയുടെ നീര് ഉപയോഗിച്ചാണ് ഈ ജ്യൂസ് തയ്യാറാക്കുന്നത്. മുടിയുടെ ആരോഗ്യത്തിന് പ്രകൃതിദത്തമായ പരിഹാരമാണ് ഇത്.
 hair growth-മുടി വളരുന്നത് കണ്ട് കണ്ണ് തള്ളി പോകേണ്ട, വേണ്ടതെല്ലാം ഈ മാജിക് ഡ്രിങ്കിലുണ്ട്, അറിയാം
6/8

ഈ പ്രകൃതിദത്ത പാനീയം രക്തത്തെ ശുദ്ധീകരിക്കാനും രക്തചംക്രമണം വർദ്ധിപ്പിക്കാനും വളരെ അധികം സഹായിക്കുന്നു. അതുവഴി മുടി വളർച്ച വേഗത്തിലാക്കുന്നു.

 hair growth-മുടി വളരുന്നത് കണ്ട് കണ്ണ് തള്ളി പോകേണ്ട, വേണ്ടതെല്ലാം ഈ മാജിക് ഡ്രിങ്കിലുണ്ട്, അറിയാം
7/8

ആവശ്യമായ സാധനങ്ങൾ ഒരു ബീട്ടുറൂട്ട്, പത്ത് മുതൽ 12 കറിവേപ്പില, ഒരു നെല്ലിക്ക, ഒരു ടേബിൾ സ്പൂൺ ഇഞ്ചിന നീര്, അരക്കപ്പ് വെള്ളം
 hair growth-മുടി വളരുന്നത് കണ്ട് കണ്ണ് തള്ളി പോകേണ്ട, വേണ്ടതെല്ലാം ഈ മാജിക് ഡ്രിങ്കിലുണ്ട്, അറിയാം
8/8

ഇവയെല്ലാം തന്നെ നന്നായി മിക്സിൽ അടിട്ട് എടുത്ത് അരിച്ചെടുത്തി മാറ്റി വെച്ച് ആവശ്യം പോലെ കഴിക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X