Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്
നമ്മളില്‍ പലരും നേരിടുന്ന മുടികൊഴിച്ചിലിന് ഏറ്റവും ഫലപ്രദമായ പരിഹാരം നെല്ലക്കയിലുണ്ട്. മുടികൊഴിച്ചില്‍, മുടിയുടെ വളർച്ച, താരന്‍, നര തുടങ്ങിയവയെ പ്രതിരോധിക്കുന്ന നെല്ലിക്ക മുടി സംരക്ഷണത്തിനുള്ള ഒരു അത്ഭുത പ്രതിവിധിയായി കണക്കാക്കപ്പെടുന്നു- നെല്ലിക്കയുടെ ഏതാനും ഗുണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
By Ajmal MK
| Published: Sunday, November 6, 2022, 20:37 [IST]
1/8
Hair loss: Is hair loss your problem; Here is the solution in gooseberry, a miracle cure for dandruf | Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന് - Oneindia Malayalam/photos/hair-loss-is-hair-loss-your-problem-here-is-solution-in-gooseberry-a-miracle-cure-for-dandruff-oi93388.html
തലയില്‍ തേക്കാന്‍ നമ്മളിൽ പലരും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നിങ്ങള്‍ നെല്ലിക്കയിട്ട് കാച്ചിയ എണ്ണ ഉപയോഗിച്ച് നോക്കു. ഇത് നിങ്ങളുടെ മുടികൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും
തലയില്‍ തേക്കാന്‍ നമ്മളിൽ പലരും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നിങ്ങള്‍...
Hair Loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന് Photos: HD Images, Pictures, News Pics - Oneindia Photos/photos/hair-loss-is-hair-loss-your-problem-here-is-solution-in-gooseberry-a-miracle-cure-for-dandruff-oi93388.html#photos-1
നെല്ലിക്കയിട്ട് കാച്ചിയ എണ്ണയിട്ട് കുളിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ താരനെ അകറ്റി നിർത്തുന്നു.
Hair Loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന് Photos: HD Images, Pictures, News Pics - Oneindia Photos/photos/hair-loss-is-hair-loss-your-problem-here-is-solution-in-gooseberry-a-miracle-cure-for-dandruff-oi93388.html#photos-2
നിങ്ങൾക്ക് ആഴ്ചയിൽ രണ്ടുതവണ നെല്ലിക്കയിട്ട് കാച്ചിയ എണ്ണയിട്ട് തലമുടി നന്നായി മസാജ് ചെയ്യാം. കൂടുതല്‍ മെച്ചപ്പെട്ട ഗുണത്തിനായി എണ്ണ ചൂടാക്കിവേണം തലയില്‍ തേക്കാന്‍
നിങ്ങൾക്ക് ആഴ്ചയിൽ രണ്ടുതവണ നെല്ലിക്കയിട്ട് കാച്ചിയ എണ്ണയിട്ട് തലമുടി നന്നായി മസാജ് ചെയ്യാം....
Hair Loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന് Photos: HD Images, Pictures, News Pics - Oneindia Photos/photos/hair-loss-is-hair-loss-your-problem-here-is-solution-in-gooseberry-a-miracle-cure-for-dandruff-oi93388.html#photos-3
നെല്ലിക്കയും വെളിച്ചെണ്ണയും മുടി വളർച്ചയ്ക്ക് ഒരു അത്ഭുത ഘടകമായി പ്രവർത്തിക്കുന്നു. നിങ്ങൾ ആദ്യം നെല്ലിക്ക നേർത്ത കഷ്ണങ്ങളാക്കി തണലിൽ 3 മുതൽ 4 ദിവസം വരെ ഉണക്കണം.
നെല്ലിക്കയും വെളിച്ചെണ്ണയും മുടി വളർച്ചയ്ക്ക് ഒരു അത്ഭുത ഘടകമായി പ്രവർത്തിക്കുന്നു. നിങ്ങൾ...
Hair Loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന് Photos: HD Images, Pictures, News Pics - Oneindia Photos/photos/hair-loss-is-hair-loss-your-problem-here-is-solution-in-gooseberry-a-miracle-cure-for-dandruff-oi93388.html#photos-4
അടുത്തതായി, കുറച്ച് വെളിച്ചെണ്ണ തിളപ്പിക്കുക, അതിൽ ഈ ഉണക്കിയ നെല്ലിക്ക കഷണങ്ങൾ ചേർക്കുക. എണ്ണ നന്നായി ഇരുണ്ട് വരുന്നത് വരെ കാച്ചിക്കൊണ്ടിരിക്കുക.
അടുത്തതായി, കുറച്ച് വെളിച്ചെണ്ണ തിളപ്പിക്കുക, അതിൽ ഈ ഉണക്കിയ നെല്ലിക്ക കഷണങ്ങൾ ചേർക്കുക. എണ്ണ...
Hair Loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന് Photos: HD Images, Pictures, News Pics - Oneindia Photos/photos/hair-loss-is-hair-loss-your-problem-here-is-solution-in-gooseberry-a-miracle-cure-for-dandruff-oi93388.html#photos-5
ഒരിക്കൽ ഇങ്ങനെ തയ്യാറാക്കി കഴിഞ്ഞാല്‍ ഇത് തീരുന്നത് വരെ, നിങ്ങളുടെ തലയോട്ടിയിൽ മസാജ് ചെയ്യാൻ നിങ്ങൾക്ക് ഈ എണ്ണ പതിവായി ഉപയോഗിക്കാം. വീട്ടിലുണ്ടാക്കുന്ന ഈ ഹെയർ ടോണിക്ക് മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഒരിക്കൽ ഇങ്ങനെ തയ്യാറാക്കി കഴിഞ്ഞാല്‍ ഇത് തീരുന്നത് വരെ, നിങ്ങളുടെ തലയോട്ടിയിൽ മസാജ് ചെയ്യാൻ...