bredcrumb

Hair tips: വളരാത്ത മുടിയും വളരും ..വഴികൾ ഇതാ

By Alaka KV
| Published: Thursday, November 10, 2022, 19:04 [IST]
വളരാത്ത മുടിയും വളരും. അതിന് നിങ്ങൾ ഇനി പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്താൽ മതി. വീട്ടിലിരുന്ന് തന്നെ ചെയ്യാൻ പറ്റുന്ന ചില ടിപ്പുകളാണ് പറയുന്നത്...
Hair tips: വളരാത്ത മുടിയും വളരും ..വഴികൾ  ഇതാ
1/5
Hair tips: വളരാത്ത മുടിയും വളരും ..വഴികൾ  ഇതാ
Hair tips: വളരാത്ത മുടിയും വളരും ..വഴികൾ  ഇതാ
2/5
മുടിയുടെ തുമ്പ് വെട്ടാൻ മറക്കരുത്. മുടിയുടെ തുമ്പ് പിളര്‍ന്നു കഴിഞ്ഞാൽ  ഇത് മുടിയുടെ വളർച്ചയെ ബാധിക്കും. മുടി വളരാൻ തുമ്പി മുറിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്.  അല്‍പമെങ്കിലും തുമ്പ് വെട്ടുന്നത് വളരെ നല്ലതാണ്. 
Hair tips: വളരാത്ത മുടിയും വളരും ..വഴികൾ  ഇതാ
3/5
ദിവസവും മുടി കഴുകണമെന്നില്ല, പക്ഷേ വിയർപ്പും അഴുക്കുമുണ്ടെങ്കിൽ കഴുകണം.  മുടി കഴുകുന്നത് തണുത്ത വെള്ളം കൊണ്ടാകണം. പ്രത്യേകിച്ച് വരണ്ട മുടിയുള്ളവർ  ചൂട് വെള്ളം ഉപയോ​ഗിക്കരുത്.  മുടി  പതുക്കെ മാത്രം തുവർത്തുക.  മുടിക്ക് ഉപയോ​ഗിക്കുന്ന ഷാംപുവൊന്നും 
ഇടയക്കിടെ മാറ്റരുത്. മുടിക്ക് ചേരുന്ന ഉൽപന്നം ഏതാണെന്ന് നോക്കി ഉപയോ​​ഗിക്കണം. 
Hair tips: വളരാത്ത മുടിയും വളരും ..വഴികൾ  ഇതാ
4/5
മുടി വളരാന്‍ സഹായിക്കുന്ന  വൈറ്റമിനുകളുണ്ട്. ഇത്  കഴിക്കുന്നത് മുടിക്ക് വളരാൻ സാഹിയിക്കും. ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നത് വല്ലതാണ്..  ബയോട്ടിന്‍, വൈറ്റമിന്‍ ഇ തുടങ്ങിയവ ഇതിന് സഹായിക്കുന്നവയാണ്. ഇത്തരം വൈറ്റമിനുകള്‍ ഗുളിക രൂപത്തില്‍ കഴിയ്ക്കുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടാൻ മറന്നുപോകരുത്. 

Hair tips: വളരാത്ത മുടിയും വളരും ..വഴികൾ  ഇതാ
5/5
മുടി വളരണമെങ്കിൽ  മുടിയെ നമ്മൾ വൃത്തിയായി കൊണ്ടുനടക്കണം. ആവശ്യമായ കാര്യങ്ങൾ ചെയ്യുകയും വേണം. അങ്ങനെ പ്രധാനമായും ചെയ്യേണ്ട കാര്യമാണ് സ്‌കാല്‍പ് മസാജ്, ‌(ശിരോചര്‍മം മസാജ്) ഇത്  ചെയ്യുക ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇത് മുടി വളരാന്‍ ഇടയാക്കുന്നു. ‍ഹോട്ട് ഓയില്‍ ഉപയോഗിച്ചു  മസാജ് ചെയ്യുന്നതാണ് നല്ലത്.. 

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X