Home / Photos
റിയാലിറ്റി ഷോയിൽ തുടങ്ങി ഇന്നെത്തി നിൽക്കുന്നത്.. പ്രിയ ഗായിക സിത്താരയ്ക്ക് പിറന്നാൾ
By Roshily Roy
റിയാലിറ്റി ഷോയിൽ തുടങ്ങി ഇന്നെത്തി നിൽക്കുന്നത്.. പ്രിയ ഗായിക സിത്താരയ്ക്ക് പിറന്നാൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Sithara Social Media
Share
റിയാലിറ്റി ഷോയിൽ തുടങ്ങി ഇന്നെത്തി നിൽക്കുന്നത്.. പ്രിയ ഗായിക സിത്താരയ്ക്ക് പിറന്നാൾ
2/15
Photo Credit: Sithara Social Media
Share
മലയാളത്തിലെ ശ്രദ്ധേയായ ഒരു ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാർ.
3/15
Photo Credit: Sithara Social Media
Share
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് കെ.എം. കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായി ജനിച്ചു.
4/15
Photo Credit: Sithara Social Media
Share
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സ്കൂള്‍, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം.
5/15
Photo Credit: Sithara Social Media
Share
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നോടിയിട്ടുണ്ട്.
6/15
Photo Credit: Sithara Social Media
Share
പാലാ സി.കെ. രാമചന്ദ്രന്, ഉസ്താദ് ഫയാസ് ഖാന്, വിജയസേനന്‍, രാമനാട്ടുകര സതീശന് എന്നിവരാണ് സംഗീതത്തിലെ ഗുരുക്കന്മാര്.
7/15
Photo Credit: Sithara Social Media
Share
ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.
8/15
Photo Credit: Sithara Social Media
Share
കെരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്സ് 2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന് ടിവിയുടെ വോയ്സ് 2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു.
9/15
Photo Credit: Sithara Social Media
Share
മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.


Click it and Unblock the Notifications