Home / Photos
ഹോളിവുഡ് താരം ടോം ക്രൂസിന് ഇന്ന് പിറന്നാള്‍; നടന്റെ അടിപൊളി ചിത്രങ്ങള്‍
ഹോളിവുഡ് താരം ടോം ക്രൂസിന് ഇന്ന് പിറന്നാള്‍; നടന്റെ അടിപൊളി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Filmibeat Gallery
Share
ഹോളിവുഡ് താരം ടോം ക്രൂസിന് ഇന്ന് പിറന്നാള്‍
2/14
Photo Credit: Filmibeat Gallery
Share
ടോം ക്രൂസ് ഒരു അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമാണ്. ഫോബ്സ് മാഗസിൻ 2006 ൽ ലോകത്തിലെ ഏറ്റവും ശക്തനായ സെലിബ്രിറ്റിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. മൂന്ന് അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ നേടുകയും ചെയ്തു.
3/14
Photo Credit: Filmibeat Gallery
Share
1983 ൽ പുറത്തിറങ്ങിയ റിസ്കി ബിസിനസ് എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന വേഷം. "എ ജനറേഷൻ-എക്സ് ക്ലാസിക്, കരിയർ മേക്കർ" എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
4/14
Photo Credit: Filmibeat Gallery
Share
1986 ലെ ജനപ്രിയവും സാമ്പത്തികവുമായ വിജയകരമായ ടോപ്പ് ഗൺ എന്ന സിനിമയിൽ വീരനായ നാവിക പൈലറ്റിന്റെ വേഷത്തിൽ അഭിനയിച്ച ക്രൂസ് 1990 കളിലും 2000 കളിലും മിഷൻ: ഇംപോസിബിൾ ആക്ഷൻ ഫിലിമുകളുടെ ഒരു പരമ്പരയിൽ രഹസ്യ ഏജന്റായി അഭിനയിച്ചു.
5/14
Photo Credit: Filmibeat Gallery
Share
മിഷൻ: ഇംപോസിബിൾ സിനിമ സീരിസ് താരത്തിന്റെ കരിയർ മറ്റോരു തലത്തിൽ എത്തിച്ചു, ആക്ഷൻ സിനുകൾ കോണ്ട് സമ്പന്നമായ സിനിമ ലോകം മുഴുവൻ ടോം ക്രൂസ് എന്ന താരത്തിന് ആരാധകരെ സ്രഷ്ടിച്ചു.
6/14
Photo Credit: Filmibeat Gallery
Share
ഇന്ന് ടോം ക്രൂസ് എന്ന താരം ആക്ഷൻ ആചാര്യൻ എന്നുതന്നെ വിളിക്കണം. ഏത് ആക്ഷൻ രംഗങ്ങളും ഒരു തരത്തിലും ഡ്യൂപ്പില്ലാതെ ചെയ്യുന്നു എന്നതാണ് കാരണം. അതുകോണ്ടുതന്നെ ഇദ്ദേഹത്തിന്റെ എല്ലാ പടങ്ങളും കലക്ഷൻ റെക്കാർഡുകൾ ബ്രേക്ക് ചെയ്യാറുണ്ട്.
7/14
Photo Credit: Filmibeat Gallery
Share
ഹോളിവുഡ് താരം ടോം ക്രൂസിന് ഇന്ന് പിറന്നാള്‍; നടന്റെ അടിപൊളി ചിത്രങ്ങള്‍
8/14
Photo Credit: Filmibeat Gallery
Share
ഹോളിവുഡ് താരം ടോം ക്രൂസിന് ഇന്ന് പിറന്നാള്‍; നടന്റെ അടിപൊളി ചിത്രങ്ങള്‍
9/14
Photo Credit: Filmibeat Gallery
Share
ഹോളിവുഡ് താരം ടോം ക്രൂസിന് ഇന്ന് പിറന്നാള്‍; നടന്റെ അടിപൊളി ചിത്രങ്ങള്‍


Click it and Unblock the Notifications