Home / Photos
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം
By Anas P
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Share
വനിതാ ദിനത്തില്‍ ഝാര്‍ഖണ്ഡ് നിയമസഭയിലേക്ക് കുതിരപ്പുറത്ത് എത്തിയ കോണ്‍ഗ്രസ് എംഎല്‍എ അംബ പ്രസാദ്
2/6
Share
പഞ്ചാബില്‍ നിന്നുള്ള വനിതാ കര്‍ഷകര്‍ ദല്‍ഹിയിലെ തിക്രി അതിര്‍ത്തിയില്‍
3/6
Share
സ്ത്രീകള്‍ക്ക് ജോലിയില്‍ തുല്യവേതനവും സുരക്ഷയും ആവശ്യപ്പെട്ടുകൊണ്ട് പാറ്റ്നയില്‍ എഐഡിഡബ്ലുഎ സമരം നടത്തുന്നു
4/6
Share
പട്ന റെയില്‍വേസ്റ്റേഷനില്‍ സെല്‍ഫിയെടുക്കുന്ന വനിതാ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍
5/6
Share
ഗാസിപൂര്‍ അതിര്‍ത്തിയില്‍ സമരമിരിക്കുന്ന വനിതാ കര്‍ഷകര്‍
6/6
Share
റാഞ്ചി റെയില്‍വേ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍


Click it and Unblock the Notifications