Home / Photos
മെറിന്... ടാറ്റു പൊളിച്ചു, അടിപൊളി ഫോട്ടോസ് പങ്കുവച്ച് താരം, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
മെറിന്... ടാറ്റു പൊളിച്ചു, അടിപൊളി ഫോട്ടോസ് പങ്കുവച്ച് താരം, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Merin Philip Instagram
Share
മെറിന്... ടാറ്റു പൊളിച്ചു, അടിപൊളി ഫോട്ടോസ് പങ്കുവച്ച് താരം, വൈറല്‍ ചിത്രങ്ങള്‍
2/11
Photo Credit: Merin Philip Instagram
Share
ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മെറിൻ ഫിലിപ്പ്.
3/11
Photo Credit: Merin Philip Instagram
Share
പൂമരം എന്ന സിനിമയിലോടെയാണ് നടിയുടെ തുടക്കം. കാളിദാസ് ജയറാം നായകനായ സിനിമയിൽ വലിയ പ്രാധാന്യമുള്ള റോൾ അല്ലായിരുന്നങ്കിലും മെറിൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.
4/11
Photo Credit: Merin Philip Instagram
Share
പിന്നീട് കാളിദാസ് ജയമിന്റെ തന്നെ സിനിമയായ ഹാപ്പി സർദാറിലാണ് നായികയായി മെറിൻ എത്തിയത്. എന്നാൽ സിനിമ വമ്പൻ പരാജയമായിരുന്നു
5/11
Photo Credit: Merin Philip Instagram
Share
രണ്ടു സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളൂ, പക്ഷെ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിരുന്നു.
6/11
Photo Credit: Merin Philip Instagram
Share
ഇപ്പോഴിതാ കിടിലന്‍ ഫോട്ടോകളിലൂടെ ശ്രദ്ധ നേടുകയാണ് മെറിൻ ഫിലിപ്പ്
7/11
Photo Credit: Merin Philip Instagram
Share
അടിപൊളി മേക്കോവറിലാണ് മെറിൻ ഫിലിപ്പ് എത്തിയിരിക്കുന്നത്.
8/11
Photo Credit: Merin Philip Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മെറിൻ ഫിലിപ്പ്
9/11
Photo Credit: Merin Philip Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് മെറിൻ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications