Home / Photos
കോഫിക്ക് ഇത്രയും ഗുണങ്ങളോ; ഇതൊന്നും ആര്ക്കുമറിയാത്തത്, ഒന്ന് പരീക്ഷിച്ച് നോക്കൂ
By Vaisakhan MK
കോഫി ഓരോ ആളുകള്‍ക്കും പ്രിയപ്പെട്ടതാണ്. നിത്യേതന ഒരു കാപ്പി കുടിച്ചില്ലെങ്കില്‍ ശരീരത്തിന് ഉന്മേഷമുണ്ടാവില്ലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഈ കാപ്പി ആരോഗ്യത്തിനേറെ ഗുണം ചെയ്യുമെന്ന് എത്ര പേര്‍ക്ക് അറിയാം. എന്തൊക്കെയാണ് കാപ്പിയുടെ ഗുണങ്ങള്‍ എന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ശരീരത്തിന്റെ ഏറ്റവും വലിയ വില്ലന്മാരില് ഒരാളായ പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ കാപ്പി കൊണ്ട് സാധിക്കും. ഇത് ശാസ്ത്രീയമായ പഠനത്തില്‍ കണ്ടെത്തിയതാണ്. ആന്റിഓക്സിഡന്റുകള്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ കാപ്പിയിലുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹത്തെ കുറയ്ക്കാന്‍ സാധിക്കും.
2/5
Photo Credit: boldsky.com
Share
ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനും കാപ്പി കുടിക്കുന്നതിലൂടെ സാധിക്കും. നിത്യേന രണ്ടോ അതിലേറെയോ കാപ്പി കുടിക്കുക. ഹാര്‍വാര്‍ഡിലെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഹൃദയാഘാതവും, പക്ഷാഘാതവുമെല്ലാം ഇതിലൂടെ കുറയ്ക്കാം
3/5
Photo Credit: boldsky.com
Share
ഭാരത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ കാപ്പി കുടിക്കുന്നതിലൂടെ സാധിക്കും. നമ്മുടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവും കുറയ്ക്കും. ശരീരത്തില്‍ കൊഴുപ്പ് ശേഖരിച്ച് വെക്കുന്നതും കുറയ്ക്കും. ഇത് ഭാരത്തെ നിയന്ത്രിക്കാന്‍ ആവശ്യമാണ്.
4/5
Photo Credit: boldsky.com
Share
വിഷാദം വരാനുള്ള സാധ്യതകളെ കോഫി കുറയ്ക്കും. എന്‍ഐഎച്ച് പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സ്ഥിരമായി കാപ്പി കുടിക്കുന്നതിലൂടെ വിഷാദത്തിന്റെ സാധ്യതകളെ ഇല്ലാതാക്കാം
5/5
Photo Credit: boldsky.com
Share
പാര്‍ക്കിന്‍സണിനും മികച്ചതാണ് കാപ്പി കുടി. മറവിയും, അപ്രതീക്ഷിതമായ പല നീക്കങ്ങളും പാര്‍ക്കിന്‍സണ്‍സിന്റെ ഭാഗമാണ്. ഇതിനെയെല്ലാം കാപ്പി കുടിക്കുന്നതിലൂടെ പ്രതിരോധിക്കാം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടുതലായി കാപ്പി കുടിക്കണമെന്നാണ് ഈ പഠനത്തില്‍ നിര്‍ദേശിക്കുന്നത്.


Click it and Unblock the Notifications