Home / Photos
കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം
By Vaisakhan MK
വീഗന്‍ ഭക്ഷണരീതികള്‍ ലോകത്താകമാനം വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ചെടികളില്‍ അടിസ്ഥാനമാക്കിയുള്ള ഡയറ്റാണിത്. ഇതില്‍ പാലിന് പകരം ഉപയോഗിക്കാനുള്ള ഓപ്ഷനാണ് കശുവണ്ടി കൊണ്ടുള്ള പാല്. ഇത് എങ്ങനെ നമ്മുടെ ശരീരത്തിന് ഗുണകരമാകുമെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
നമ്മുടെ ഹൃദയത്തെ ആരോഗ്യപ്രദമായി നിലനിര്‍ത്തുന്നു. മോണി സാറ്റുറേറ്റഡ്, പോളി അണ്‍സാറ്റുറേറ്റഡ് ഫാറ്റി ആസിഡുകള്‍ കശുവണ്ടി പാലിലുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം, എന്നിവയുമുണ്ട്. ഇതെല്ലാം ഹൃദയത്തെ രോഗത്തില്‍ നിന്ന് അകറ്റി നിര്ത്തുന്നവയാണ്
2/5
Photo Credit: boldsky.com
Share
നിങ്ങളുടെ ഭാരത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ കശുവണ്ടിക്ക് സാധിക്കും. പല നട്സുകളും ധാരാളം കൊഴുപ്പുള്ളതാണ്. എന്നാല്‍ കശുണ്ടിയില് ശരീരത്തിന് ആവശ്യമായ കൊഴുപ്പാണ് ഉള്ളത്. ഇവ കൊളസ്ട്രോളിനെ കുറയ്ക്കും. പ്ലാന്റ് പ്രോട്ടീന്‍ ഉള്ളതിനാല്‍ രക്തയോട്ടത്തെ മികച്ചതാക്കും
3/5
Photo Credit: boldsky.com
Share
കണ്ണിന്റെ ആരോഗ്യത്തെ അതുപോലെ മെച്ചപ്പെട്ടതാക്കാന്‍ കശുവണ്ടി കൊണ്ടുള്ള പാലിന് സാധിക്കും. കണ്ണിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പലതിനെയും കശുവണ്ടി നീക്കം ചെയ്യും. ആന്റിഓക്സിഡന്റുകളായ സിയസാന്തിന്‍, ലൂട്ടന്‍ എന്നിവ ധാരാളം കശുവണ്ടിയിലുണ്ട്
4/5
Photo Credit: boldsky.com
Share
രോഗ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കും. സിങ്ക്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ക്യാഷ്യു മില്‍ക്കിലുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ശരീരത്തില്‍ ആകെയുണ്ടാവുന്ന പ്രശ്നങ്ങളെയും ഇതിലെ ആന്റി ഓക്സിഡന്റുകള്‍ കുറയ്ക്കും.
5/5
Photo Credit: boldsky.com
Share
അസ്ഥികളുടെ ബലം വര്‍ധിപ്പിക്കാനും കശുവണ്ടി ബെസ്റ്റാണ്. സ്ഥിരമായി ഈ പാല് ഡയററില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ കെയുടെ അഭാവത്തെ ഇത് പരിഹരിക്കും. കാല്‍ഷ്യം, വിറ്റാമിന്‍ കെ എന്ന അസ്ഥികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും


Click it and Unblock the Notifications