Home / Photos
Health tips: പ്രമേഹ രോഗികളോട്; ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ധൈര്യമായി കഴിക്കാം
By Swaroop TK
ഇന്ന് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പ്രമേഹം. അതുകൊണ്ട് തന്നെ ആരോഗ്യപരമായ ജീവിത ശൈലി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്.
പ്രമേഹ രോഗികള്‍ ധൈര്യമായി കഴിക്കാന്‍ സാധിക്കുന്ന ചില ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
പ്രമേഹ രോഗികളോട്; ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ധൈര്യമായി കഴിക്കാം
2/7
Photo Credit: Oneindia Photos
Share
ഇന്ന് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പ്രമേഹം. അതുകൊണ്ട് തന്നെ ആരോഗ്യപരമായ ജീവിത ശൈലി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്.
3/7
Photo Credit: Oneindia Photos
Share
പ്രമേഹ രോഗികള്‍ ധൈര്യമായി കഴിക്കാന്‍ സാധിക്കുന്ന ചില ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
4/7
Photo Credit: Oneindia Photos
Share
പ്രോട്ടീനും നല്ല കൊഴുപ്പും ഫൈബറും അടങ്ങിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ആല്‍മണ്ട് പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്
5/7
Photo Credit: Oneindia Photos
Share
ജോവാര്‍, ബജ്റ, ഹോള്‍ വീറ്റ്, മള്‍ട്ടി ഗ്രെയ്ന്‍, ക്വിനോവ, ഓട്മീല്‍ പോലെ ഗ്ലൈസിമിക് ഇന്‍ഡെക്സ് കുറഞ്ഞ ഭക്ഷണവിഭവങ്ങള്‍ പ്രമേഹക്കാര്‍ക്ക് കഴിക്കാവുന്നതാണ്.
6/7
Photo Credit: Oneindia Photos
Share
ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്തുന്ന മുട്ട ശരീരത്തിലെ നീര്‍ക്കെട്ടിനെയും കുറയ്ക്കുന്നു.
7/7
Photo Credit: Oneindia Photos
Share
പ്രമേഹക്കാര്‍ക്ക് അനുയോജ്യമായ സ്നാക്സ് ആണ് വറുത്ത കടല.


Click it and Unblock the Notifications