Home / Photos
'ഈ നിമിഷങ്ങൾക്കായി ആയിരം മൈൽ നടക്കാനും തയ്യാർ'; ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടന്ന 'കുട്ടി താരങ്ങൾ'
By Rakhi
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ കുട്ടികളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. യാത്രയിൽ രാഹുൽ ചേർത്ത് നിർത്തിയ ചില കുട്ടിത്താരങ്ങളുടെ ഫോട്ടോകൾ വൈറലാവുകയും ചെയ്തു. അത്തരം ഹൃദയസ്പർശിയായ ചില ഫോട്ടോകളിലൂടെ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: rahul gandhi -facebook
Share
'ഈ നിമിഷങ്ങൾക്കായി ആയിരം മൈൽ നടക്കാനും തയ്യാർ'; ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടന്ന 'കുട്ടി താരങ്ങൾ'
2/8
Photo Credit: rahul gandhi -facebook
Share
'ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യമുയർത്തി സപ്റ്റംബർ 7 നായിരുന്നു രാഹുൽ ഗാന്ധി ഭാരത് ജോഡോ ആരംഭിച്ചത്.
3/8
Photo Credit: rahul gandhi -facebook
Share
കേരളത്തിൽ 11 മുതലായിരുന്നു യാത്ര തുടങ്ങിയത്. വലിയ ആവേശത്തോടെയായിരുന്നു കോൺഗ്രസ് പ്രവർത്തകർ യാത്രയെ സ്വീകരിച്ചത്.
4/8
Photo Credit: rahul gandhi -facebook
Share
വലിയ ജനപങ്കാളിത്തവും യാത്രയിൽ ഉണ്ടായിരുന്നു. ഇതിൽ എടുത്ത് പറയേണ്ടതായിരുന്നു കുട്ടികളുടെ പങ്കാളിത്തം. രാഹുലിനെ കെട്ടിപിടിച്ചും ഒപ്പം നടന്നുമെല്ലാം ചിലർ യാത്രയിൽ രാഹുലിനോടൊപ്പം തന്നെ യാത്രയിലെ താരങ്ങളായി.
5/8
Photo Credit: rahul gandhi -facebook
Share
ഇത്തരം ഹൃദയസ്പർശിയായ ഒരു ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഒരു കുട്ടിയെ എടുത്ത് നിൽക്കുന്ന ചിത്രമായിരുന്നു രാഹുൽ ഗാന്ധി പങ്കിട്ടത്
6/8
Photo Credit: rahul gandhi -facebook
Share
രാഹുലിന്റെ കൈകളിൽ ഇരിക്കുമ്പോൾ കൗതുകവും സന്തോഷവും പ്രകടിപ്പിക്കുന്ന കുട്ടിയാണ് ചിത്രത്തിൽ. 'ഇതുപോലെയുള്ള നിമിഷങ്ങൾക്കായി ആയിരം മൈൽ നടക്കാനും തയ്യാർ എന്ന കുറിപ്പോടെയാണ് രാഹുൽ ഫോട്ടോ പങ്കിട്ടത്.
7/8
Photo Credit: rahul gandhi -facebook
Share
അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിച്ചു. 19 ദിവസമായിരുന്നു യാത്ര.
8/8
Photo Credit: rahul gandhi -facebook
Share
ഇനി കർണാടകത്തിലാണ് രാഹുൽ പര്യടനം നടത്തുക. അതുകഴിഞ്ഞാൽ മഹാരാഷ്ട്രയിലേക്കായിരിക്കും യാത്ര.


Click it and Unblock the Notifications