Home / Photos
മരങ്ങള്‍ റോഡിലും വീടിന് മുകളിലും, കനത്ത മഴയില്‍ എറണാകുളത്ത് ദുരിതം, ചിത്രങ്ങളിലൂടെ
By Roshily Roy
മരങ്ങള്‍ റോഡിലും വീടിന് മുകളിലും, കനത്ത മഴയില്‍ എറണാകുളത്ത് ദുരിതം, ചിത്രങ്ങളിലൂടെ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Minister P Rajeev Facebook
Share
മരങ്ങള്‍ റോഡിലും വീടിന് മുകളിലും, കനത്ത മഴയില്‍ എറണാകുളത്ത് ദുരിതം, ചിത്രങ്ങളിലൂടെ
2/7
Photo Credit: Minister P Rajeev Facebook
Share
കഴിഞ്ഞ രാത്രിയിലും പുലർച്ചെയുമായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കളമശ്ശേരി മണ്ഡലത്തിലേയും ജില്ലയിലേയും വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം ഉണ്ടായി.
3/7
Photo Credit: Minister P Rajeev Facebook
Share
മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും വീടുകൾക്ക് നാശനഷ്ടവും ഉണ്ടായി.
4/7
Photo Credit: Minister P Rajeev Facebook
Share
ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ടന്ന് മന്ത്രി പി രാജീവ്.
5/7
Photo Credit: Minister P Rajeev Facebook
Share
ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്.
6/7
Photo Credit: Minister P Rajeev Facebook
Share
നാശനഷ്ടം തിട്ടപ്പെടുത്തി തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
7/7
Photo Credit: Minister P Rajeev Facebook
Share
മരങ്ങള്‍ റോഡിലും വീടിന് മുകളിലും, കനത്ത മഴയില്‍ എറണാകുളത്ത് ദുരിതം, ചിത്രങ്ങളിലൂടെ

Click it and Unblock the Notifications