Home / Photos
രാജ്യത്ത് കനത്ത മഴ തുടരുന്നു; നഗരങ്ങളില്‍ വെള്ളക്കെട്ട്, ഗതാഗതം താറുമാറായി...ചിത്രങ്ങള്‍
By Nikhil Raju
രാജ്യത്ത് കനത്ത മഴ തുടരുന്നു; നഗരങ്ങളില്‍ വെള്ളക്കെട്ട്, ഗതാഗതം താറുമാറായി...ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: PTI
Share
Images: PTI - കനത്ത മഴയില്‍ വെള്ളം നിറഞ്ഞ ഡല്‍ഹി ഗുരുഗ്രാമിലെ റോഡ്
2/17
Photo Credit: PTI
Share
Images: PTI കനത്ത മഴയില്‍ ഗതാഗതം താറുമാറായ ഹിമാചലിലെ മാണ്ടി മേഖലയിലെ റോഡ്.
3/17
Photo Credit: PTI
Share
കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന ഗംഗ നദി. പട്നയിലില് നിന്നുള്ള കാഴ്ച.
4/17
Photo Credit: PTI
Share
ജമ്മു കശ്മീരിലെ മാണ്ടി മേഖലയില്‍ കനത്ത മഴയില്‍ ഉണ്ടായ നാശനഷ്ടം.
5/17
Photo Credit: PTI
Share
കരകവിഞ്ഞ ഗംഗാതീരം. വാരണാസിയില്‍ നിന്നുള്ള കാഴ്ച
6/17
Photo Credit: PTI
Share
വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെ നീങ്ങുന്ന ജനങ്ങള്‍.ഉത്തര്‍ പ്രദേശിലെ മൊറാദബാദില്‍ നിന്നുള്ള കാഴ്ച
7/17
Photo Credit: PTI
Share
മധ്യപ്രദേശിലെ മന്ദിദീപ് പ്രദേശത്ത് തകര്‍ന്ന റോഡ്
8/17
Photo Credit: PTI
Share
വെള്ളക്കെട്ട് നിറഞ്ഞ കൊച്ചിയിലെ റോഡ്
9/17
Photo Credit: PTI
Share
കനത്ത മഴയിലും വെള്ളക്കെട്ടിലും കുടുങ്ങിയ ആളുകളെ സൈന്യം രക്ഷപ്പെടുത്തുന്നു. രാജസ്ഥാനിലെ ജോദ്പൂരില്‍ നിന്നുള്ള കാഴ്ച


Click it and Unblock the Notifications