Home / Photos
Skin Care: ജീരക വെള്ളത്തിൽ മുഖം കഴുകിയാൽ തിളങ്ങുമോ? ഇതാ നിങ്ങൾക്കറിയാത്ത ചില ടിപ്പുകൾ
By Alaka KV
Skin Care: ജീരക വെള്ളത്തിൽ മുഖം കഴുകിയാൽ തിളങ്ങുമോ? ഇതാ നിങ്ങൾക്കറിയാത്ത ചില ടിപ്പുകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
Skin Care: ജീരക വെള്ളത്തിൽ മുഖം കഴുകിയാൽ തിളങ്ങുമോ? ഇതാ നിങ്ങൾക്കറിയാത്ത ചില ടിപ്പുകൾ
2/5
Photo Credit: one India
Share
ജീര/ജീരകം: ജീരകവെള്ളത്തിൽ മുഖം കഴുകുന്നത് ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന ജീരകം , മുഖക്കുരു, ചർമ്മ വൈകല്യങ്ങൾ എന്നിവ ചികിത്സിക്കാൻ മാത്രമല്ല, അകാല വാർദ്ധക്യം തടയാനും തിളങ്ങുന്നതുമായ ചർമ്മത്തിന് സഹായിക്കുന്നു. കുറച്ച് ജീര വെള്ളം തിളപ്പിക്കുക, എന്നിട്ട് ഈ വെള്ളത്തിൽ മുഖം കഴുകുക.
3/5
Photo Credit: one India
Share
അരിപ്പൊടിയും പാലും: മൃദുവായ, ആരോഗ്യകരമായ ചർമ്മം ലഭിക്കുന്നതിന് ചർമ്മം വെളുപ്പിക്കാനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് അരിമാവ്. അരിപ്പൊടിയും പാലും ഉപയോഗിച്ച് ഒരു ഫേസ് പാക്ക് ഉണ്ടാക്കുക, പേസ്റ്റ് പുരട്ടുക, കുറച്ച് നേരം വെയ്ക്കുക. 30-45 മിനുട്ടിന് ശേഷം വൃത്തിയാക്കാം.
4/5
Photo Credit: one India
Share
ഉരുളക്കിഴങ്ങ് ജ്യൂസ്; ചർമ്മത്തിന് കേടുപാടുകൾ വരുത്താതെ, സ്വാഭാവികമായും ചർമ്മത്തിന്റെ നിറം കൂട്ടാൻ ഉരുളക്കിഴങ്ങ് ജ്യൂസിന് ശക്തിയുണ്ട്. വൈറ്റമിൻ സിയും ആൻറി ഓക്സിഡൻറുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് ഒരു വീര്യം കുറഞ്ഞ ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്നു. ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടുക, 20 മിനിറ്റ് വെയ്ക്കാം, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
5/5
Photo Credit: one India
Share
സ്ത്രീ ആയാലും പുരുഷനായാലും തെളിഞ്ഞ മുഖം വേണമെന്ന് ആഗ്രഹിക്കാത്തവര് വളരെ കുറവായിരിക്കും. ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ 5 ടിപ്പുകൾ പരിചയപ്പെടാം. കറ്റാർ വാഴ അല്ലെങ്കിൽ വിറ്റാമിൻ ഇ ക്യാപ്സ്യൂളുകൾ മാത്രമല്ല, ചർമ്മത്തിന്റെ സൗന്ദര്യത്തിന് സഹായിക്കുന്നത്. മറ്റ് അത്ഭുതകരമായ ചേരുവകളും ഉണ്ട്.


Click it and Unblock the Notifications