Home / Photos
Marriage Tips: വിവാഹത്തിന് എന്തിന് സമ്മതിക്കണം..? ഇതാ ചില കാരണങ്ങള്‍
By Jithin TP
വിവാഹം അത്യാന്താപേക്ഷിതമായ ഒന്നാണോ. എന്തൊക്കെയാണ് വിവാഹം കൊണ്ടുള്ള നേട്ടങ്ങള്‍ എന്ന് അറിയാമോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Oneindia
Share
വിവാഹം എന്നത് സമൂഹത്തില്‍ നടന്ന് പോകേണ്ട ഒരു സ്വാഭാവിക പ്രവൃത്തിയാണ്. എന്തുകൊണ്ടാണ് വിവാഹത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം
2/9
Photo Credit: Oneindia
Share
നിങ്ങള്‍ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന ഒരാളുമായി ജീവിതം ചെലവഴിക്കാനുള്ള അവസരമാണ് വിവാഹം. ജീവിതത്തെ കൂടുതല്‍ സംതൃപ്തവും ആസ്വാദ്യകരവുമാക്കാന്‍ വിവാഹത്തിന് സാധിക്കും
3/9
Photo Credit: Oneindia
Share
നിങ്ങള്‍ക്ക് പ്രതിസന്ധി ഘട്ടത്തില്‍ താങ്ങും തണലും ആകാന്‍ വിവാഹ ജീവിതം കൊണ്ട് സാധിക്കും. നല്ല വിവാഹബന്ധങ്ങള്‍ നിങ്ങള്‍ക്ക് വൈകാരിക പിന്തുണ പ്രദാനം ചെയ്യുന്നു
4/9
Photo Credit: Oneindia
Share
സമൂഹത്തിന്റെ നിര്‍മാണത്തിന് കുടുംബമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള അടിത്തറയായി വിവാഹം പലപ്പോഴും കാണപ്പെടുന്നു.
5/9
Photo Credit: Oneindia
Share
മതപരമോ സാംസ്കാരികമോ ആയ മൂല്യങ്ങള്‍ നിലനിര്‍ത്താനും വിവാഹ ജീവിതത്തിന് സാധിക്കും. ഇത് വിവാഹത്തിന് അര്‍ത്ഥവും പ്രാധാന്യവും നല്കുന്നു
6/9
Photo Credit: Oneindia
Share
പങ്കാളിയോടുള്ള പ്രതിബദ്ധതയുടെയും സമര്‍പ്പണത്തിന്റെയും പൊതു പ്രഖ്യാപനമാണ് വിവാഹം എന്നാണ് വിശേശിപ്പിക്കപ്പെടുന്നത്. സ്ഥിരതയും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നു.
7/9
Photo Credit: Oneindia
Share
വിവാഹത്തെ സാമൂഹിക പദവിയുടെ പ്രതീകമായും കാണുന്നു. പങ്കാളികള്‍ തമ്മിലുള്ള ലക്ഷ്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഒരു ചട്ടക്കൂട് നല്കാന് വിവാഹത്തിന് സാധിക്കും
8/9
Photo Credit: Oneindia
Share
പങ്കാളിത്ത ചെലവുകളിലൂടെയും വരുമാനത്തിലൂടെയും വിവാഹത്തിന് സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും നല്കാന് കഴിയും എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം വ്യക്തിഗത വളര്‍ച്ചയ്ക്കുള്ള അവസരങ്ങളും നല്കുന്നു.
9/9
Photo Credit: Oneindia
Share
പുതിയ കഴിവുകളും കാഴ്ചപ്പാടുകളും വികസിപ്പിക്കുന്നു. വൈകാരികവും ശാരീരികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കാന്‍ വിവാഹത്തിന് സാധിക്കും


Click it and Unblock the Notifications