Home / Photos
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
By Alaka KV
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
2/8
Photo Credit: oneindia
Share
കുട്ടികളിലും യുവാക്കളിലും പ്രായമായവരിലുമെല്ലാം സ്ട്രെസ് കണ്ടുവരാറുണ്ട്. അമിതമായ മാനസിക സമ്മര്‍ദ്ദം പലപ്പോഴും മറ്റ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.
3/8
Photo Credit: oneindia
Share
മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണം നിരവധിയാണ്. പഠന ഭാരം, അമിതമായ ഉത്കണ്ഠ, ജീവിതത്തിലെ പ്രശ്നങ്ങള്‍, ജോലിപരമായ പ്രശ്നങ്ങള്‍, അമിതമായ ഭയം എന്നിവയൊക്കെ പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകാറുണ്ട്.
4/8
Photo Credit: oneindia
Share
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ സ്ട്രെസില്‍ നിന്നും മോചനം നേടാന്‍ സാധിക്കും. ഇതിനായി ആദ്യം ചെയ്യേണ്ടത് സ്ട്രെസിന് കാരണം കണ്ടെത്തുക എന്നതാണ്.
5/8
Photo Credit: oneindia
Share
ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ക്യത്യമായ പ്ലാനിങ്ങോടെ ചെയ്യുക. പ്രത്യേക ഷെഡ്യൂള്‍ തയാറാക്കുന്നതും നല്ലതാണ്.
6/8
Photo Credit: oneindia
Share
സന്തോഷം പകരുന്ന കാര്യങ്ങൾ ചെയ്യുക. പാട്ട് കേള്‍ക്കുക, സിനിമ കാണുക, വായിക്കുക, ചിത്രങ്ങള്‍ വരയ്ക്കുക തുടങ്ങിയവയൊക്കെ പലര്‍ക്കും സന്തോഷം പകരുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ സ്ട്രെസ് കൂടുതല്‍ അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതും സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കുന്നു
7/8
Photo Credit: oneindia
Share
ചെയ്യുന്ന ഓരോ കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുക. കൃത്യമായ ഉറക്കവും ഉറപ്പുവരുത്തുന്നത് നല്ലത്
8/8
Photo Credit: oneindia
Share
സമർദ്ദത്തിന് കാരണമായ സാഹചര്യങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ആളുകളില്‍ നിന്നോ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ ആളുകളോട് ഇടപെടുമ്പോള്‍ സൗമ്യമായി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ ശ്രമിക്കുന്നതും സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.


Click it and Unblock the Notifications