Home / Photos
skin care: മുട്ടയുണ്ടോ.. മുഖത്തെ കുഴികൾ ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കാം
By Alaka KV
മുഖത്തെ കുഴികള്‍ മാറ്റാന്‍ ഐസ്ക്യൂബും മുട്ടയും മാത്രം മതിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..എന്നാല്‍ വിശ്വസിച്ചേ പറ്റു. എങ്ങനെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia
Share
skin care: മുട്ടയുണ്ടോ.. മുഖത്തെ കുഴികൾ ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കാം
2/5
Photo Credit: oneindia
Share
ആദ്യം ഒരു മുട്ട എടുക്കാം. മഞ്ഞക്കരു ആവശ്യമില്ല. വെള്ള ഭാഗം മാത്രം മതി. എവിടെയാണോ കുഴികളുള്ളത് അവിടെ ഈ വെള്ള തേച്ചുകൊടുക്കാം. കട്ടിയില്‍ തേച്ചുകൊടുത്താല്‍ വളരെ നല്ലത്. അരമണിക്കൂര്‍ അത് വെയ്ക്കുക. തൊലി മുറുകിയതുപോലെ തോന്നും. വീണ്ടും ബാക്കിയിരിക്കുന്ന വെള്ള തേച്ചുകൊടുക്കാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഉപയോഗിച്ചാല്‍ മതി..
3/5
Photo Credit: oneindia
Share
കുറച്ച് ഐസ്ക്യൂബ് എടുക്കാം.. ഒരു തുണിക്കകത്ത് പൊതിഞ്ഞുവെയ്ക്കാം. ഇത് കുഴികളുള്ള സ്ഥലത്ത് വെയ്ക്കാം. കൂടുതല്‍ ഐസ്ക്യൂബ് വെയ്ക്കേണ്ട 5 മിനുട്ട് മതി...കുഴികള്‍ അടിയാന് വളരെ നല്ലതാണ്..
4/5
Photo Credit: oneindia
Share
ചെറിയ പഴുത്ത തക്കാളി എടുക്കാം. റോസ് വാട്ടറും ആവശ്യമാണ്. തക്കാളി അരച്ചെടുക്കാം ഒട്ടും വെള്ളം ചേര്‍ക്കരുത് .റോസ് വാട്ടര്‍ ചേര്‍ത്തുകൊടുക്കാം. മുന്ന് നാല് സ്പൂണ്‍ മതി. ശേഷം അരിച്ചെടുക്കാം. ഇതിനെ ഫ്രിഡ്ജില്‍ വെച്ച് ഐസ്ക്യൂബ് ആക്കാം. ഈ ഐസ്ക്യൂബ് എടുത്ത് മുഖത്ത് അപ്ലൈ ചെയ്യാവുന്നതും ആണ്. മുഖക്കുരു വരാതിരിക്കാനും നല്ലതാണ്. മുഖം തിളങ്ങുകയും ചെയ്യും.
5/5
Photo Credit: oneindia
Share
മുഖത്തെ കുഴികള്‍ മാറ്റാന്‍ ഐസ്ക്യൂബും മുട്ടയും മാത്രം മതിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..എന്നാല്‍ വിശ്വസിച്ചേ പറ്റു. എങ്ങനെയാണെന്ന് നോക്കാം


Click it and Unblock the Notifications