• search
  • Live TV

ടെന്‍ഷന്‍ അടിക്കേണ്ട, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം കാരണം വട്ടംതിരിയുകയാണോ നിങ്ങൾ. എന്നാൽ ടെൻഷൻ മറന്നേക്ക്..കാരണം കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം നമുക്ക് വീട്ടിലിരുന്ന് തന്നെ പരിഹരിക്കാം. എളുപ്പം ചെയ്യാവുന്ന അഞ്ച് മാർ​ഗങ്ങളാണ് താഴെ
By Alaka Kv
| Published: Saturday, October 1, 2022, 08:30 [IST]
  ടെന്‍ഷന്‍ അടിക്കേണ്ട, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി
1/6
ടെന്‍ഷന്‍ അടിക്കേണ്ട, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി
ടെന്‍ഷന്‍ അടിക്കേണ്ട, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ ഇക്കാര്യങ്ങള്‍ മാത്രം...
Courtesy: oneindia
  ടെന്‍ഷന്‍ അടിക്കേണ്ട, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി
2/6
ബദാമിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ബദാമിന്റെ സവിശേഷ ഗുണങ്ങളുടെ സഹായത്താൽ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിക്കുകയും നിറവ്യത്യാസം ഇല്ലാതാക്കുകയും ചെയ്യാം. ഒരു ടീസ്പൂൺ ബദാം പൊടിച്ചതും തേനും പാലും കൂടി ചേർത്ത് കട്ടിയുള്ള കുഴമ്പ് പരുവത്തിൽ ആക്കുക. ഇത് കഴുത്തിന്റെ വശങ്ങളിലും പുറകിലുമായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂർ ശേഷം കഴുകിക്കളയുക. ബദാം എണ്ണ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മസ്സാജ് ചെയ്യുന്നതും നല്ലതാണ്.
ബദാമിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ബദാമിന്റെ...
Courtesy: oneindia
  ടെന്‍ഷന്‍ അടിക്കേണ്ട, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി
3/6
ആരോഗ്യമുള്ളതും  തുടിപ്പുമുള്ള ചർമ്മത്തിനായി വാൾനട്ട് ഉപയോഗിക്കുക. ചർമ്മത്തിന്റെ നിറവ്യത്യാസം അകറ്റുവാനായി വാൾനട്ടും കട്ടത്തൈരും ചേർത്ത മിശ്രിതം വീട്ടിൽ തന്നെ തയ്യാറാക്കാം. കുറച്ച് വാൾനട്ട് ചതച്ച് കട്ടത്തൈര് ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ കഴുത്തിൽ തേച്ച് പതുക്കെ മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുത്തിൽ തേച്ച് പിടിപ്പിച്ചത് ഉണങ്ങിയതിന് ശേഷം ഇത് കഴുകി കളയുക.ആഴ്ച്ചയിൽ രണ്ട് തവണ വീതം ഇത് ചെയ്യുക.
ആരോഗ്യമുള്ളതും  തുടിപ്പുമുള്ള ചർമ്മത്തിനായി വാൾനട്ട് ഉപയോഗിക്കുക. ചർമ്മത്തിന്റെ...
Courtesy: oneindia
  ടെന്‍ഷന്‍ അടിക്കേണ്ട, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി
4/6
ചർമ്മത്തിന്റെ ജലാംശം നിലനിർത്തുവാനും ശുദ്ധമാക്കുവാനും കറ്റാർവാഴ  ഉപകാരപ്രദമാണ്. ചർമ്മത്തിന്റെ നിറവ്യത്യാസവും പരിഹരിക്കാനും കൂടാതെ, ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റുവാനും കറ്റാർവാഴ  ഒരു പ്രതിവിധിയാണ്. കറ്റാർവാഴയുടെ ജെൽ എടുക്കുക. ഇത് 20 മിനിറ്റ് കഴുത്തിൽ തേച്ച് പിടിപ്പിച്ച്  മസ്സാജ് ചെയ്യുക. അതിനു ശേഷം കഴുകി വൃത്തിയാക്കാം. ദിവസത്തിൽ ഒരു പ്രാവശ്യം വീതം തുടർച്ചയായി ചെയ്യുക. ഫലം കാണും.
ചർമ്മത്തിന്റെ ജലാംശം നിലനിർത്തുവാനും ശുദ്ധമാക്കുവാനും കറ്റാർവാഴ  ഉപകാരപ്രദമാണ്....
Courtesy: oneindia
  ടെന്‍ഷന്‍ അടിക്കേണ്ട, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി
5/6
നാരങ്ങയിൽ അടങ്ങിയിട്ടുള്ള ബ്ലീച്ചിങ് ഏജന്റുകളുടെ സഹായത്താൽ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും നശിച്ച ചർമ്മകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യാൻ സാധിക്കും. കുറച്ച് നാരങ്ങാനീര് വെള്ളത്തിൽ കലക്കുക. ഇതിലേക്ക് പഞ്ഞി മുക്കി, അത് കഴുത്തിൽ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റ് വച്ചതിനു ശേഷം കഴുകി കളയുക. ഇത് ചെയ്തതിന് പിന്നാലെ തന്നെ വെയിലത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.  എല്ലാ ദിവസവും കുളിക്കുന്നതിന് മുമ്പ് ഇത് പതിവാക്കുക.
നാരങ്ങയിൽ അടങ്ങിയിട്ടുള്ള ബ്ലീച്ചിങ് ഏജന്റുകളുടെ സഹായത്താൽ ചർമ്മത്തിന്റെ നിറം...
Courtesy: oneindia
  ടെന്‍ഷന്‍ അടിക്കേണ്ട, കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി
6/6
കക്കിരിക്ക നിങ്ങളുടെ ചർമ്മത്തിൽ വലിയ മാറ്റം കൊണ്ടുവരും.  ചർമ്മകോശങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെ സഹായപ്രദമാണ് കക്കിരിക്ക, കക്കിരിക്ക നശിച്ച കോശങ്ങളെ നീക്കം  ചെയ്യുന്നു. ഇതിലൂടെ തിളങ്ങുന്ന ചർമ്മവും നിങ്ങൾക്ക് ലഭിക്കുന്നു. വട്ടത്തിൽ അരിഞ്ഞ കക്കിരിക്ക ഉപയോഗിച്ച് കഴുത്തിൽ ഉരസുകയോ, കക്കിരിക്ക നീര് കഴുത്തിൽ തേച്ച് പിടിപ്പിക്കുകയോ ചെയ്യാം. ശേഷം 10 മിനിറ്റ് നേരം ഇത് വച്ച് കഴുത്ത് തടവുക. തണുത്ത വെള്ളത്തിലോ പനിനീർ വെള്ളത്തിലോ ഇത് കഴുകി കളയുക.
കക്കിരിക്ക നിങ്ങളുടെ ചർമ്മത്തിൽ വലിയ മാറ്റം കൊണ്ടുവരും.  ചർമ്മകോശങ്ങളുടെ പ്രശ്നങ്ങൾ...
Courtesy: oneindia
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X