Home / Photos
Hair Care: വേനലിൽ മുടിയെ മറക്കല്ലേ.. കുറച്ച് കാലം ഈ ശീലങ്ങൾ മാറ്റിവെയ്ക്കാം... മുടിയെ കാക്കാം
By Alaka KV
വേനൽക്കാലത്ത് മുടിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണം. അല്ലെങ്കിൽ മുടി കൊഴിഞ്ഞുപോകാനും പൊട്ടിപ്പോകാനും കാരണം ആകും. എന്തൊക്കെ കാര്യമാണ് ശ്രദ്ധിക്കേണ്ടത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
Hair Care: വേനലിൽ മുടിയെ മറക്കല്ലേ.. കുറച്ച് കാലം ഈ ശീലങ്ങൾ മാറ്റിവെയ്ക്കാം... മുടിയെ കാക്കാം.....
2/5
Photo Credit: one India
Share
ബ്ലോ ഡ്രയറുകൾ, സ്ട്രെയിറ്റനറുകൾ, കേളിംഗ് അയേണുകൾ എന്നിവ പോലുള്ള ഹീറ്റ് സ്റ്റൈലിംഗ് ടൂളുകൾ മുടിക്ക് കേടുപാടുണ്ടാക്കും മുടി പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. വേനൽക്കാലത്ത്, ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം.
3/5
Photo Credit: one India
Share
വിറ്റാമിനും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.
ഇലക്കറികൾ, മുട്ട, നട്സ്, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മുടിക്ക് ആരോഗ്യവും പോഷകവും ലഭിക്കാൻ സഹായിക്കും.
4/5
Photo Credit: one India
Share
മുടിക്ക് ഈര്‍പ്പം വേണമെങ്കില്‍ മുടി കണ്ടീഷന്‍ ചെയ്യേണ്ടത് ആവശ്യമാണ്. മുടിയിലെ അഴുക്കും അനവാശ്യമായ എണ്ണയും നീക്കം ചെയ്യേണ്ടതുണ്ട്. മുടി വര ണ്ട് പൊട്ടുന്നത് തടയാന്‍ നിലവാരമുള്ള കണ്ടീഷണര്‍ ഉപയോഗിക്കണം. മുടി കണ്ടീഷന്‍ ചെയ്യുന്നത് മുടിയുടെ തിളക്കത്തിനും മൃദുവാവാനും സഹായിക്കും.
5/5
Photo Credit: one India
Share
നിങ്ങളുടെ തലയോട്ടി വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എണ്ണയും മാലിന്യവും കളയാൻ വീര്യം വളരെ കുറഞ്ഞ ഷാംപൂ കൊണ്ട് വൃത്തിയാക്കുക.
ഇത് നിങ്ങളുടെ മുടിക്ക് ഏറെ ഗുണം ചെയ്യും. മുടി വളരെ വൃത്തിയായി സൂക്ഷിക്കുന്നത് മുടി വളരാനും ആരോഗ്യത്തോടെയിരിക്കാനും വരണ്ട് പൊട്ടിപ്പോകാതിരിക്കാനും സഹായിക്കും


Click it and Unblock the Notifications