Home / Photos
Vastu: ഇനി പങ്കാളികൾ തമ്മിൽ വഴക്കുണ്ടാവില്ല; ഈ 4 വാസ്തു ടിപ്പുകൾ ദാമ്പദ്യജീവിതം മനോഹരമാക്കും.. ഉറപ്പ്
By Alaka KV
വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കണമെങ്കിൽ നിങ്ങൾ വാസ്തുവിൽ കൂടി ശ്രദ്ധിക്കണം. ഇനി പറയാൻ പോകുന്ന ടിപ്പുകൾ പരീക്ഷിക്കൂ, ഫലം തീർച്ചയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
Vastu: ഇനി പങ്കാളികൾ തമ്മിൽ വഴക്കുണ്ടാവില്ല; ഈ 4 വാസ്തു ടിപ്പുകൾ ദാമ്പദ്യജീവിതം മനോഹരമാക്കും.. ഉറപ്പ്
2/5
Photo Credit: one India
Share
വാസ്തു പ്രകാരം, ഒരു നിരയിൽ പാത്രം കഴുകുന്ന സിങ്കും ഗ്യാസ് സ്റ്റൗവും ഉണ്ടാവാതിരിക്കുന്നതാണ് വളരെ നല്ലത്. കാരണം വെള്ളവും തീയും എപ്പോഴും വിഭജിക്കണം. വിവാഹബന്ധത്തിന് ഏറ്റവും വേണ്ടത് പരസ്പരം മനസ്സിലാക്കാനുള്ള കഴിവാണ്. അതോടൊപ്പം ഈ വാസ്തു വിദ്യകള് കൂടിച്ചേരുമ്പോൾ ജീവിതം മനോഹരമാകും.
3/5
Photo Credit: one India
Share
വാസ്തു പ്രകാരം, നിങ്ങളുടെ പങ്കാളിയുമായുള്ള പ്രണയ സംഭാഷണം നടത്തുവാൻ ഏറ്റവും നല്ല ദിശ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയാണ്.
പുതുതായി വിവാഹിതരായ ദമ്പതികളുടെ കിടപ്പുമുറി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലായിരിക്കണം, വിവാഹം മുന്നേ കഴിഞ്ഞ ദമ്പതികളുടെ കിടപ്പുമുറി തെക്ക് ദിശയിലായിരിക്കണം.
4/5
Photo Credit: one India
Share
വാസ്തു പ്രകാരം, നിങ്ങളുടെ കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പുമുറിയിൽ മാലിന്യങ്ങളോ പൊട്ടിയ വസ്തുക്കളോ സൂക്ഷിക്കരുത്. ബന്ധം എന്നും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാൻ പൂക്കൾ, മെഴുകുതിരികൾ, സുഗന്ധങ്ങൾ എന്നിവ ഉപയോഗിച്ച് നിങ്ങൾ കിടക്കുന്ന മുറി മനോഹരമാക്കാം.
5/5
Photo Credit: one India
Share
വാസ്തു പ്രകാരം ദമ്പതികളുടെ കിടപ്പുമുറി തെക്കുകിഴക്ക് ദിശയിൽ ആകരുത്. തെക്കുകിഴക്ക് അഗ്നി മേഖലയാണ് - ഇത് സമാധാനം കളയും. തമ്മിൽ വഴക്കുണ്ടാവാൻ കാരണമാകും. അതുപോലെ തെക്കുകിഴക്ക് ദിശയിൽ നിന്ന് പങ്കാളിയുമായി സംസാരിക്കുന്നത് ദോഷം ഫലം ചെയ്യും. ഇത് കലഹത്തിൽ എത്തിക്കും.


Click it and Unblock the Notifications