Home / Photos
ഈ ചൂടുകാലത്ത് എസി ധൈര്യമായി ഉപയോഗിച്ചോ, കറന്റ് ബില്‍ കുറക്കാന്‍ ഇതാ ചില വഴികള്‍
By Swaroop TK
ചൂട് ദിവസേനെ കൂടിക്കൂടി വരികയാണ്. ഉച്ച സമയത്തൊക്കെ ഇപ്പോള്‍ 33 ഡിഗ്രീ ചൂട് വരെയാണ് അനുഭവപ്പെടുന്നത്. വീട്ടിലൊന്നും ഇരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ചൂട് ദിവസേന കൂടിവരുന്ന സാഹചര്യതില്‍ എ സിയുടെ ഉപയോഗവും കൂടുതലാണ്. വൈദ്യുതി ഉപയോഗം കൂടിയാലും സാരമില്ല ഈ ചൂടില്‍ നിന്ന് രക്ഷ നേടിയാല്‍ മാത്രം മതിയെന്ന മട്ടിലാണ് ആളുകള്‍.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Oneindia Photos
Share
വിന്‍ഡോ എസികളില്‍ കണ്ടുവരുന്ന ലീക്കുകള്‍ സമയാസമയം പരിഹരിക്കുക. കൃത്യമായി എ സിയെ പരിപാലിക്കാന്‍ ശ്രദ്ധിക്കുക.
2/8
Photo Credit: Oneindia Photos
Share
ഈ ചൂടുകാലത്ത് എസി ധൈര്യമായി ഉപയോഗിച്ചോ, കറന്റ് ബില്‍ കുറക്കാന്‍ ഇതാ ചില വഴികള്‍
3/8
Photo Credit: Oneindia Photos
Share
ചൂട് ദിവസേനെ കൂടിക്കൂടി വരികയാണ്. ഉച്ച സമയത്തൊക്കെ ഇപ്പോള്‍ 33 ഡിഗ്രീ ചൂട് വരെയാണ് അനുഭവപ്പെടുന്നത്. വീട്ടിലൊന്നും ഇരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്.
4/8
Photo Credit: Oneindia Photos
Share
ചൂട് ദിവസേന കൂടിവരുന്ന സാഹചര്യതില്‍ എ സിയുടെ ഉപയോഗവും കൂടുതലാണ്. വൈദ്യുതി ഉപയോഗം കൂടിയാലും സാരമില്ല ഈ ചൂടില്‍ നിന്ന് രക്ഷ നേടിയാല്‍ മാത്രം മതിയെന്ന മട്ടിലാണ് ആളുകള്‍.
5/8
Photo Credit: Oneindia Photos
Share
എന്നാല്‍ വൈദ്യതി ബില്‍ കുറച്ച് കൊണ്ട് നമുക്ക് എ സി ഉപയോഗിക്കാന്‍ സാധിക്കും. അതിനായുള്ള ചില എളുപ്പ വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
6/8
Photo Credit: Oneindia Photos
Share
എയര്‍കണ്ടീഷണറുകളുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ പതിവായി സര്‍വീസ് ചെയ്യുക. ഇതിലൂടെ എ സിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കപ്പെടാന്‍ സാധിക്കും.
7/8
Photo Credit: Oneindia Photos
Share
എ സി ഉപയോഗിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി സമയം സെറ്റ് ചെയ്യുക. ഇത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും.
8/8
Photo Credit: Oneindia Photos
Share
കൂടാതെ താപനിലയും ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്ന കട്ട് ഓഫ് സെറ്റ് ചെയ്യാന്‍ മറക്കരുത്. ഇത് നിശ്ചിത താപനിലയില്‍ എത്തുമ്പോള്‍ എസി ഓഫാകുകയും ഊഷ്മാവ് ഉയരുമ്പോള്‍ ഓണാകുകയും ചെയ്യാന്‍ സഹായിക്കും. എല്ലാ മാസവും എസിയിലെ എയര്‍ ഫില്‍ട്ടര്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക


Click it and Unblock the Notifications