Home / Photos
Hair Growth: മുടി വളരാൻ ഇതാ നാല് വഴികൾ.. എളുപ്പമാണ്, ഫലം ഉറപ്പ്
By Alaka KV
മുടി കൊഴിയില്ല, പകരം ആഴ്ചകൾക്കുള്ളിൽ തന്നെ ആരോഗ്യത്തോടെ വേഗത്തിൽ വളരും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
Hair Growth: മുടി വളരാൻ ഇതാ നാല് വഴികൾ.. എളുപ്പമാണ്, ഫലം ഉറപ്പ്..
2/5
Photo Credit: one India
Share
കറ്റാർ വാഴ : മുടികൊഴിച്ചിൽ മാറ്റുന്നതിന് മാത്രമല്ല. നിരവധി അണുബാധകളും പൊള്ളലും സുഖപ്പെടുത്താൻ കറ്റാർ വാഴ ഉപയോഗിക്കുന്നു. തലയോട്ടിയുടെയും മുടിയുടെയും അവസ്ഥ ശമിപ്പിക്കാനും ഇത്,സഹായിക്കുന്നു. കറ്റാർ വാഴ താരൻ കുറയ്ക്കുകയും അമിതമായ എണ്ണ, അഴുക്ക് എന്നിവ കാരണം തടസ്സപ്പെടുന്ന രോമകൂപങ്ങൾ തുറക്കുകയും ചെയ്യുന്നു.
3/5
Photo Credit: one India
Share
ഉള്ളി നീര്: മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത ഘടകമാണ് ഉള്ളി . മുടി കൊഴിച്ചിലിന് കാരണമാകുന്ന പാച്ചി അലോപ്പീസിയ ഏരിയറ്റയെ ചികിത്സിക്കാൻ ഇവ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഉള്ളി ജ്യൂസ് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും അതുവഴി രോമകൂപങ്ങളുടെ കോശങ്ങളെ ശക്തിപ്പെടുത്താനും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കും.
4/5
Photo Credit: one India
Share
വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ ഫാറ്റിയും ലോറിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ പ്രോട്ടീൻ കണ്ടന്റിനെ പോഷിപ്പിക്കാനും നിറയ്ക്കാനും സഹായിക്കുന്നു. അണുബാധയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ വെളിച്ചെണ്ണയിൽ ഉണ്ട്. ഹെയർ വാഷിനു ശേഷവും വെളിച്ചെണ്ണ പുരട്ടാം, ലീവ് ഇൻ കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഇത് ആന്റി മൈക്രോബിയൽ ആണ്, മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
5/5
Photo Credit: one India
Share
നാരങ്ങ: നാരങ്ങയുടെ നീര് മുടിക്ക് വളരെ നല്ലതാണ്. നാരങ്ങ നീര് മുടി വളർച്ച വേഗത്തിലാക്കും ചെയ്യും.താരനെ ഇല്ലാതാക്കുകയും ചെയ്യും. വിറ്റാമിൻ സിയുടെ ഗുണം നിറഞ്ഞ നാരങ്ങ നീര്, അഴുക്കും മലിനീകരണവും കാരണം അടഞ്ഞിരിക്കുന്ന തലയോട്ടിയിലെ സുഷിരങ്ങൾ തുറക്കാനും സഹായിക്കുന്നു


Click it and Unblock the Notifications