bredcrumb

Shoe Cleaning- ചുമ്മാ കഴുകിയാല്‍ പോര... ഷൂസ് കഴുകുമ്പോള്‍ ഇക്കാര്യം മറക്കരുത്

By Jithin TP
| Published: Saturday, October 22, 2022, 16:28 [IST]
ഷൂസ് വൃത്തിയാക്കുക എന്നത് നമ്മളില്‍ പലര്‍ക്കും ഏറെ മടുപ്പുളവാക്കുന്ന ഒന്നാണ്. എന്നാല്‍ വൃത്തിയാക്കാത്ത ഷൂസ് ധരിച്ച് പോകാനും നമുക്ക് മടിയാണ്. എളുപ്പത്തില്‍ ഷൂസ് വൃത്തിയാക്കാനുള്ള പൊടിക്കൈകള്‍ അന്വേഷിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല
Shoe Cleaning- ചുമ്മാ കഴുകിയാല്‍ പോര... ഷൂസ് കഴുകുമ്പോള്‍ ഇക്കാര്യം മറക്കരുത്
1/7
ഷൂസ് ശരിയായി പരിപാലിച്ചാല്‍ അതിന്റെ ലൈഫും ഏറെ നീണ്ടുനില്‍ക്കും എന്നാണ് പല ഷൂസ് നിര്‍മാതാക്കളും പറയുന്നത്.

Shoe Cleaning- ചുമ്മാ കഴുകിയാല്‍ പോര... ഷൂസ് കഴുകുമ്പോള്‍ ഇക്കാര്യം മറക്കരുത്
2/7
ഷൂസ് വൃത്തിയാക്കാന്‍ ഒരു ഡ്രൈ ബ്രഷ് ഉപയോഗിക്കുക. ഷൂ ബ്രഷ് ഇല്ലെങ്കില്‍ പഴയ ടൂത്ത് ബ്രഷ് ആയാലും കുഴപ്പമില്ല. ഷൂവിന് പുറത്തുള്ള ചെളികളെല്ലാം ഇത് ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക

Shoe Cleaning- ചുമ്മാ കഴുകിയാല്‍ പോര... ഷൂസ് കഴുകുമ്പോള്‍ ഇക്കാര്യം മറക്കരുത്
3/7
ക്ലീനിംഗിനായി ഒരു സൊല്യൂഷന്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. ചെറുചൂടുള്ള വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് സൊല്യൂഷനുണ്ടാക്കാം. വെളുത്തതും ഇളം നിറത്തിലുള്ളതുമായ ഷൂകള്‍ക്ക്, ബേക്കിംഗ് സോഡയും വെള്ളവും കലര്‍ത്തി സൊല്യൂഷന്‍ ഉണ്ടാക്കാം.

Shoe Cleaning- ചുമ്മാ കഴുകിയാല്‍ പോര... ഷൂസ് കഴുകുമ്പോള്‍ ഇക്കാര്യം മറക്കരുത്
4/7
ഷൂ ലെയ്‌സ് കൈ കൊണ്ട് കഴുകാന്‍ ശ്രദ്ധിക്കുക. കൈകൊണ്ട് നന്നായി ഉരച്ച് കഴുകിയ ശേഷം മൃദുവായ തുണി ഉപയോഗിച്ച് ഉണക്കാം

Shoe Cleaning- ചുമ്മാ കഴുകിയാല്‍ പോര... ഷൂസ് കഴുകുമ്പോള്‍ ഇക്കാര്യം മറക്കരുത്
5/7
ഷൂ സോളുകള്‍ കഴുകാനായി പഴയ ടൂത്ത് ബ്രഷ് ഉപയോഗിക്കാം. മൃദുവായി ഉരച്ച് വേണം ഷൂ സോളുകള്‍ വൃത്തിയാക്കാന്‍

Shoe Cleaning- ചുമ്മാ കഴുകിയാല്‍ പോര... ഷൂസ് കഴുകുമ്പോള്‍ ഇക്കാര്യം മറക്കരുത്
6/7
ഷൂസിന്റെ മുകള്‍ ഭാഗവും വശവും കഴുകാന്‍ ടൂത്ത് ബ്രഷ് അല്ലെങ്കില്‍ മൃദുവായ നനഞ്ഞ തുണി എന്നിവ ഉപയോഗിക്കാം. ഇവിടം ഒരിക്കലും നിങ്ങള്‍ ഹാര്‍ഡ് ആയി സ്‌ക്രബ് ചെയ്യരുത്. വൃത്തിയാക്കിയ ശേഷം ഉണങ്ങിയ തുണികൊണ്ട് തുടക്കുക.

Shoe Cleaning- ചുമ്മാ കഴുകിയാല്‍ പോര... ഷൂസ് കഴുകുമ്പോള്‍ ഇക്കാര്യം മറക്കരുത്
7/7
കഴുകി കഴിഞ്ഞ ശേഷം ഷൂ എയര്‍ ഡ്രൈ ചെയ്യാന്‍ അനുവദിക്കുക. ഷൂ ഉണങ്ങാന്‍ മിക്കപ്പോഴും 8 മണിക്കൂര്‍ എടക്കും. അതിനാല്‍ വീണ്ടും ഷൂ ധരിക്കുന്നതിന് മുന്‍പ് മതിയായ ഇടവേളയായിട്ടുണ്ട് എന്ന് ഉറപ്പാക്കുക

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X