Home / Photos
Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?
By Jithin TP
സമ്പന്നനാകാന്‍ ഇന്നത്തെ കാലത്ത് വലിയ ബുദ്ധിമുട്ടൊന്നുമില്ല. തെറ്റായ നിരവധി വഴികള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടാകും. അവയില്‍ നിന്ന് കൂടി രക്ഷപ്പെടാന്‍ സാധിച്ചാലേ നിങ്ങള്‍ ശരിയായി സാമ്പത്തിക വിജയം നേടൂ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
സാമ്പത്തിക സുരക്ഷ കൈവരിക്കുക എന്നത് ചെറിയ കാര്യമല്ല. ഇന്നത്തെ കാലത്ത് വരുമാനത്തിനൊപ്പം ചെലവ് കഴിച്ച് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. എങ്കിലും ഒരിക്കലെങ്കിലും സമ്പന്നനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല
2/8
Photo Credit: Boldsky
Share
നിങ്ങള്‍ക്ക് കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുക എന്നതാണ് ആദ്യം വേണ്ടത്. എത്ര പണം ലഭിച്ചാല്‍ ആണ് നിങ്ങള്‍ക്ക് റിലാക്സ് ആയി ജീവിക്കാന്‍ കഴിയുക എന്ന് വിലയിരുത്തണം
3/8
Photo Credit: Boldsky
Share
കടങ്ങളും ബാധ്യതകളും ഇല്ലാതിരിക്കുക എന്നതാണ് അടുത്ത പടി. എല്ലാ കടങ്ങളും മോശമാണ് എന്നല്ല ഇതിന് അര്‍ത്ഥം. പലിശ ചെലവുകള്‍ വേഗത്തില്‍ കുറയ്ക്കാന്‍ ശ്രമിക്കുക
4/8
Photo Credit: Boldsky
Share
പണത്തിന് ബദലായിട്ടുള്ള എന്തെങ്കിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് പോലുള്ളവ. എന്നാല്‍ ഇത് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും
5/8
Photo Credit: Boldsky
Share
ഒരു നിക്ഷേപം ആരംഭിക്കാന്‍ എത്രത്തോളം കാത്തിരിക്കുന്നുവോ അത്രയധികം സമ്പന്നരാകാന്‍ സമയമെടുക്കും. നിക്ഷേപം ശരിയായ രീതിയില്‍ ആകാന്‍ വിദഗ്ധോപദേശം തേടാം
6/8
Photo Credit: Boldsky
Share
എത്രത്തോളം പണം സമ്പാദിക്കുന്നുവോ അത്രയും വേഗത്തില്‍ സമ്പന്നനാകാം. അതിനാല്‍ തന്നെ വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക.
7/8
Photo Credit: Boldsky
Share
അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. വിപണിയില്‍ ഉള്ള സാധനങ്ങളും ഇഎംഐയില്‍ വാങ്ങുന്ന ശീലം നല്ലതല്ല
8/8
Photo Credit: Boldsky
Share
പെട്ടെന്ന് സമ്പന്നരാകുന്നതിനായി കുറക്കുവഴികള്‍ തേടാതിരിക്കുക. കാരണം പെട്ടെന്ന് ധനം നേടാനുള്ള ആഗ്രഹം നിങ്ങളെ മോശം കൂട്ടുകെട്ടിലേക്കും നയിക്കാം. അതിനാല്‍ ഇക്കാര്യം ശ്രദ്ധയോടെ ഓര്‍ത്തുവെക്കാം


Click it and Unblock the Notifications