Home / Photos
സിംഗപ്പൂര്‍ വിശേഷങ്ങള്‍ കഴിഞ്ഞില്ല അല്ലേ; ഗ്ലാമറസ് ഫോട്ടോകളുമായി വീണ്ടും അഹാന
By Jithin TP
സിംഗപ്പൂര്‍ വിശേഷങ്ങള്‍ കഴിഞ്ഞില്ല അല്ലേ; ഗ്ലാമറസ് ഫോട്ടോകളുമായി വീണ്ടും അഹാന
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Instagram Ahaana Krishna
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നടന് കൃഷ്ണ കുമാറിന്റെ മകളാണ്
2/17
Photo Credit: Instagram Ahaana Krishna
Share
1995 ല്‍ ജനിച്ച അഹാന 2014 ലാണ് സിനിമയിലെത്തിയത്. രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ് ആണ് ആദ്യ ചിത്രം.
3/17
Photo Credit: Instagram Ahaana Krishna
Share
ഫഹദ് ഫാസിലിന്റെ സഹോദരന് ഫര്ഹാന് ഫാസില്‍ ആയിരുന്നു ഇതിലെ നായകന്. തിയേറ്ററില്‍ നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രം തിയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ല
4/17
Photo Credit: Instagram Ahaana Krishna
Share
പരസ്യ ചിത്രങ്ങളിലും അഹാന പ്രത്യക്ഷപ്പെടാറുണ്ട്. ഇന്‍സ്റ്റഗ്രാമിലും സജീവമാണ് താരം
5/17
Photo Credit: Instagram Ahaana Krishna
Share
ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകരുണ്ട് അഹാനക്ക്. പുതിയ ചിത്രങ്ങളെല്ലാം അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്
6/17
Photo Credit: Instagram Ahaana Krishna
Share
കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെയും നാല് പെണ്മക്കളില് മൂത്തവളായാണ് അഹാന ജനിച്ചത്. തിരുവനന്തപുരത്തെ ഹോളി ഏഞ്ചല്‍സ് ഐ എസ് സി സ്കൂളിലില്‍ പ്രാഥമിക പഠനം
7/17
Photo Credit: Instagram Ahaana Krishna
Share
എംഒപി വൈഷ്ണവ് വനിതാ കോളേജില്‍ നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഉന്നത പഠനത്തിനായി ചെന്നൈയിലേക്ക് മാറി. അഹമ്മദാബാദിലെ MICAയില്‍ നിന്ന് പരസ്യ മാനേജ്മെന്റിലും പബ്ലിക് റിലേഷന്‍സിലും ഓണ്‍ലൈന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി.
8/17
Photo Credit: Instagram Ahaana Krishna
Share
2013 ല്‍ അന്നയും റസൂലും എന്ന ചിത്രത്തിലേക്ക് രാജീവ് രവി അഹാനയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ ക്ഷണം അഹാന നിരസിച്ചു
9/17
Photo Credit: Instagram Ahaana Krishna
Share
2017ല്‍ നിവിന്‍ പോളിക്കൊപ്പം അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും അഭിനയിച്ചു. 2019 ല്‍ ടൊവിനോ തോമസിനൊപ്പം ലൂക്ക എന്ന റൊമാന്റിക് ചിത്രത്തിലും അഹാന അഭിനയിച്ചു


Click it and Unblock the Notifications