Home / Photos
ആഹാ... മികച്ച ഒരു കോമ്പിനേഷന്‍.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഐമയുടെ പുതിയ ചിത്രങ്ങള്‍ കണ്ടാലോ
By Jithin TP
ആഹാ... മികച്ച ഒരു കോമ്പിനേഷന്‍.. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഐമയുടെ പുതിയ ചിത്രങ്ങള്‍ കണ്ടാലോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Instagram Aima Rosmy
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐമ റോസ്മി. വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി
2/15
Photo Credit: Instagram Aima Rosmy
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ഐമ റോസ്മി. നിരവധി ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമില്‍ ഐമ റോസ്മിക്കുള്ളത്
3/15
Photo Credit: Instagram Aima Rosmy
Share
1994 ആഗസ്റ്റ് 15 -ന് സെബാസ്റ്റ്യന്‍ തോമസിന്റെയും പ്രീതിയുടെയും മകളായി കോട്ടയം ജില്ലയിലാണ് ജനനം. ഐമക്ക് ഒരു ഇരട്ട സഹോദരി കൂടിയുണ്ട്.
4/15
Photo Credit: Instagram Aima Rosmy
Share
ഐന എന്നാണ് ഐമയുടെ ഇരട്ട സഹോദരിയുടെ പേര്. ഇരുവരുടേയും ഡാന്‍സ് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്
5/15
Photo Credit: Instagram Aima Rosmy
Share
2018 ജനുവരി 4 -ന് ഐമ റോസ്മി വിവാഹിതയായി. ഡെവിന് പോള്‍ എന്നാണ് ഐമയുടെ ഭര്‍ത്താവിന്റെ പേര്
6/15
Photo Credit: Instagram Aima Rosmy
Share
ടെലിവിഷന്‍ അവതാരികയായാണ് ഐമ റോസ്മി സെബാസ്റ്റ്യന്റെ കരിയര്‍ തുടങ്ങുന്നത്. പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞു
7/15
Photo Credit: Instagram Aima Rosmy
Share
2016 ല്‍ ദൂരം എന്ന സിനിമയിലൂടെയാണ് ഐമ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ഈ ചിത്രത്തില്‍ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിരുന്നു
8/15
Photo Credit: Instagram Aima Rosmy
Share
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് ഐമ ശ്രദ്ധേയയാകുന്നത്. ഈ ചിത്രത്തിലെ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു
9/15
Photo Credit: Instagram Aima Rosmy
Share
വിനീത് ശ്രീനിവാസന് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിനായിരുന്നു.


Click it and Unblock the Notifications