Home / Photos
അഴകെന്ന് പറഞ്ഞാല്‍ ഇതാണ്; മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍
By Jithin TP
അഴകെന്ന് പറഞ്ഞാല്‍ ഇതാണ്; മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Instagram
Share
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്
2/12
Photo Credit: Instagram
Share
ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്
3/12
Photo Credit: Instagram
Share
താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്
4/12
Photo Credit: Instagram
Share
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി 2013 ല്‍ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
5/12
Photo Credit: Instagram
Share
മലയാളി ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ്
6/12
Photo Credit: Instagram
Share
മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍ ആണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ച സിനിമ.
7/12
Photo Credit: Instagram
Share
രജനികാന്തിന്റെ പേട്ട, വിജയ്യുടെ മാസ്റ്റര്‍ എന്നീ സിനിമകളില്‍ മാളവിക മോഹനന് ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചിരുന്നു.
8/12
Photo Credit: Instagram
Share
നിര്‍ണ്ണായകം എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായിരുന്നു.
9/12
Photo Credit: Instagram
Share
ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു.


Click it and Unblock the Notifications