Home / Photos
ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ
By Jithin TP
ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Instagram Parvathy Thiruvothu
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു
2/20
Photo Credit: Instagram Parvathy Thiruvothu
Share
1988 ല്‍ കോഴിക്കോടായിരുന്നു പാര്‍വതിയുടെ ജനനം. അഭിഭാഷകരായ പി.വിനോദ് കുമാറിന്റെയും ടി.കെ.ഉഷാകുമാരിയുടെയും മകളാണ്
3/20
Photo Credit: Instagram Parvathy Thiruvothu
Share
കിരണ്‍ ടിവിയിലെ അവതാരകയായിട്ടാണ് കലാജീവിതം ആരംഭിക്കുന്നത്. പരിശീലനം ലഭിച്ച ഭരതനാട്യം നര്‍ത്തകി കൂടിയാണ് പാര്‍വതി തിരുവോത്ത്
4/20
Photo Credit: Instagram Parvathy Thiruvothu
Share
ഔട്ട് ഓഫ് സിലബസ് (2006) എന്ന മലയാള ചിത്രത്തിലൂടെയാണ് പാര്‍വതി തിരുവോത്ത് തന്റെ കരിയര്‍ ആരംഭിച്ചത്. കോളെജ് വിദ്യാര്‍ത്ഥിയായിട്ടായിരുന്നു ഇത്
5/20
Photo Credit: Instagram Parvathy Thiruvothu
Share
റോഷന് ആന്‍ഡ്രൂസിന്റെ ആദ്യ ചിത്രമായ നോട്ട്ബുക്കില്‍ മൂന്ന് നായികമാര്‍ക്കൊപ്പം ഒരാളായി. കൗമാര പ്രായത്തിലുള്ള ഗര്‍ഭധാരണത്തെക്കുറിച്ചുള്ള പ്രമേയം കാരണം ചിത്രം മാധ്യമശ്രദ്ധ നേടി
6/20
Photo Credit: Instagram Parvathy Thiruvothu
Share
റോമ അസ്രാനി, മരിയ റോയ് എന്നിവരായിരുന്നു മറ്റ് നായികമാര്‍. ഈ ചിത്രത്തില്‍ സുരേഷ് ഗോപി അതിഥി താരമായി എത്തിയിരുന്നു
7/20
Photo Credit: Instagram Parvathy Thiruvothu
Share
സത്യന് അന്തിക്കാടിന്റെ വിനോദയാത്ര (2007) എന്ന ചിത്രത്തിലായിരുന്നു പിന്നീട് മലയാളത്തിലെത്തിയത്. ദിലീപ്, മുകേഷ്, മീരാ ജാസ്മിന് എന്നിവരോടൊപ്പം ചിത്രത്തില്‍ ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചു.
8/20
Photo Credit: Instagram Parvathy Thiruvothu
Share
ആദ്യ പ്രധാന വേഷം കന്നഡ ചിത്രമായ മിലാനയില്‍ ആയിരുന്നു. ഇത് കന്നഡയില്‍ വലിയ വാണിജ്യ വിജയമായി മാറി. പുനീത് രാജ്കുമാറിനൊപ്പം ഒരു സര്‍പ്രൈസ് സെലക്ഷന് ആയിരുന്നു പാര്‍വതിയുടേത്
9/20
Photo Credit: Instagram Parvathy Thiruvothu
Share
മോഹന്‍ലാലിനും ഇന്ദ്രജിത്തിനുമൊപ്പം സിബി മലയിലിന്റെ ഫ്ളാഷിലെ നായിക വേഷം അവതരിപ്പിച്ചുകൊണ്ട് മലയാളം ഇന്ഡസ്ട്രിയിലേക്ക് വീണ്ടും മടങ്ങിയെത്തി. എന്നാല്‍ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടു.

Click it and Unblock the Notifications