Home / Photos
അത്ഭുതങ്ങള്‍ മറഞ്ഞിരിക്കുന്ന അംബാനിയുടെ അന്റിലിയ; വീട്ടിനുള്ളില്‍ എന്തൊക്കെയുണ്ടെന്നറിയാമോ?
By Jithin TP
അത്ഭുതങ്ങള്‍ മറഞ്ഞിരിക്കുന്ന അംബാനിയുടെ അന്റിലിയ; വീട്ടിനുള്ളില്‍ എന്തൊക്കെയുണ്ടെന്നറിയാമോ?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Share
രാജ്യത്തെ ഏറ്റവും വലിയ ധനികരിലൊരാളാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ മുംബൈയിലെ അന്റിലിയ എന്ന വീട് ഏറെ പ്രശസ്തമാണ്
2/9
Share
ലോകത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വീടുകളുടെ പട്ടികയിലാണ് അന്റിലിയുടെ സ്ഥാനം. അന്റിലിയയുടെ മറ്റ് വിശേഷങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം
3/9
Share
മുംബൈയില്‍ 4,00,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന 27 നിലകളുള്ള ആഢംബര ഗൃഹമാണ് അന്റിലിയ. കുമ്പള്ള ഹില്ലിലെ അല്‍താമൗണ്ട് റോഡിലാണ് സ്ഥിതി ചെയ്യുന്നത്
4/9
Share
പോര്‍ച്ചുഗലിനും സ്പെയിനിനും സമീപം അറ്റ്ലാന്റിക് സമുദ്രത്തില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഐതിഹ്യ ദ്വീപിന്റെ പേരാണ് അന്റിലിയ എന്നത്. 570 അടി ഉയരമുള്ളതാണ് ഈ കെട്ടിടം.
5/9
Share
27 നിലകളാണ് എങ്കിലും ഉയര്‍ന്ന സീലിംഗ് ഗ്ലാസ് ടവര്‍ ഈ മാളികയെ 60 നിലകളുള്ള കെട്ടിടത്തോളം ഉയരമുള്ളതാക്കുന്നു. മൂന്ന് റൂഫ്ടോപ്പ് ഹെലിപാഡുകള്‍ അന്റിലിയയിലുണ്ട്.
6/9
Share
ഒരേസമയം 168 കാറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആറ് നിലകളുള്ള കാര്‍ പാര്‍ക്കിംഗ് ഈ വീട്ടിലുണ്ട്. 50 സീറ്റുകളുള്ള ഒരു സിനിമാ തിയേറ്ററും വീടിനുള്ളിലുണ്ട്
7/9
Share
ഹാംഗിംഗ് ഗാര്‍ഡനുകളുടെ മൂന്ന് നിലകള്‍, ഒരു യോഗ സ്റ്റുഡിയോ, ഒരു ഫിറ്റ്നസ് സെന്റര്‍ എന്നിവ ആന്റിലിയയില്‍ ഉണ്ട്. ഒരു ബോള്‍റൂം, ഒമ്പത് എലിവേറ്റര്‍, ഒരു നീന്തല്‍ക്കുളം എന്നിവ അന്റിലിയയിലുണ്ട്.
8/9
Share
കൂടാതെ ഒരു സ്പാ, ഒരു ആരോഗ്യ കേന്ദ്രം, ഒരു ക്ഷേത്രം, ഒരു സ്നോ റൂം എന്നിവയും വീട്ടിലുണ്ട്. 600 ജീവനക്കാരും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്.
9/9
Share
റിക്ടര്‍ സ്കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ ലരെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് മുകേഷ് അംബാനിയുടെ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വീടിന്റെ വില ഏകദേശം 15,000 കോടി രൂപയാണ്


Click it and Unblock the Notifications