Home / Photos
Health Tips: നിസാരക്കാരല്ല പേരയില.. ഗുണങ്ങള്‍ കേട്ടാല്‍ അമ്പരക്കും
By Jithin TP
പേരക്ക മരം ആകെ തന്നെ ഏറെ ഒൗഷധ ഗുണങ്ങളുള്ളവയാണ്. അതില്‍ പേരയിലയുടെ ഔഷധഗുണങ്ങള്‍ വളരെ ഏറെയാണ്. എന്നാല്‍ ഇത് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
പേരക്ക കൊണ്ടുള്ള ഗുണങ്ങള്‍ നമ്മളില്‍ പലര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ പേരയിലയില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയാമോ
2/8
Photo Credit: Boldsky
Share
പേരക്കയില വയറിളക്കം നിര്‍ത്താന്‍ സഹായിക്കും. പേരക്കയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ മതി
3/8
Photo Credit: Boldsky
Share
പേരക്കയില ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറക്കും. ശരീര ഭാരം കുറക്കാനും ഇത് സഹായിക്കും
4/8
Photo Credit: Boldsky
Share
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പേരക്കയില സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം പേരയില ഇട്ടുള്ള ചായ കുടിച്ചാല്‍ മതി.
5/8
Photo Credit: Boldsky
Share
പല്ലുകളുടെ ശക്തിക്ക് പേരയില നല്ലതാണ്. നല്ല തളിരില വായിലിട്ട് ചവക്കുന്നത് ദന്താരോഗ്യം മെച്ചപ്പെടുത്തും.
6/8
Photo Credit: Boldsky
Share
സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തെ വേദന കുറക്കാനും പേരയിലക്ക് സാധിക്കും. പേരയിലയുടെ സത്ത് അല്പ്പാല്പം കഴിക്കുന്നത് ആര്‍ത്തവ സമയത്തെ വേദന ലഘൂകരിക്കും
7/8
Photo Credit: Boldsky
Share
പേരയിലയുടെ സത്തില്‍ കാന്‍സര്‍ വിരുദ്ധ ഫലമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും തടയാന്‍ പേരക്ക സത്തിന് കഴിയും
8/8
Photo Credit: Boldsky
Share
ശരിയായ ഉറക്കം പ്രദാനം ചെയ്യാനും പേരയില നല്ലതാണ്. പേരയില ഇട്ട് കുടിക്കുന്ന ചായ നല്ല ഉറക്കം സമ്മാനിക്കും


Click it and Unblock the Notifications