Home / Photos
കേരളത്തിലെ മുഖ്യമന്ത്രിമാര്‍ ആരൊക്കെ? എത്ര കാലം ഭരിച്ചു?
By Jithin TP
കേരളത്തിലെ മുഖ്യമന്ത്രിമാര്‍ ആരൊക്കെ? എത്ര കാലം ഭരിച്ചു?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Wikipedia
Share
1957 ലാണ് കേരളത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അന്ന് മുതല്‍ 12 പേരാണ് കേരളത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുള്ളത്
2/13
Photo Credit: Wikipedia
Share
ഇഎംഎസ് ആണ് കേരളത്തിലെ ആദ്യ മുഖ്യമന്ത്രി. 1957 മുതല്‍ 1959 വരേയും 1967 മുതല്‍ 1969 വരെയും ഭരിച്ചു
3/13
Photo Credit: Wikipedia
Share
പട്ടം താണുപിള്ളയാണ് പിന്നീട് മുഖ്യമന്ത്രിയായത്. 1960 മുതല്‍ 62 വരെ ഭരിച്ചു
4/13
Photo Credit: Wikipedia
Share
ആര് ശങ്കര്‍ ആണ് കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രി. 1962 മുതല്‍ 1964 വരെ മുഖ്യമന്ത്രിയായി
5/13
Photo Credit: Wikipedia
Share
സി അച്യുതമേനോന് പിന്നീട് മുഖ്യമന്ത്രിയായി. 1969-70 ലും 1970-77 ലും ഭരിച്ചു
6/13
Photo Credit: Wikipedia
Share
പിന്നീട് കെ കരുണാകരന് മുഖ്യമന്ത്രിയായി. 1977 ലും 1981-82 ലും 1982-87 ലും 1991-95 ലും ഭരിച്ചു
7/13
Photo Credit: Wikipedia
Share
എ കെ ആന്റണി ഇതിനിടയില്‍ മുഖ്യമന്ത്രിയായിരുന്നു. 1977-78 ലും 1995-96 ലും 2001-04 ലും മുഖ്യമന്ത്രിയായി
8/13
Photo Credit: Wikipedia
Share
പി കെ വാസുദേവന്‍ നായര്‍. 1978-1979 ല്‍ മുഖ്യമന്ത്രിയായി
9/13
Photo Credit: Wikipedia
Share
സി എച്ച് മുഹമ്മദ് കോയ പിന്നീട് മുഖ്യമന്ത്രിയായി. 1979 ല്‍ ആയിരുന്നു ഇത്


Click it and Unblock the Notifications