Home / Photos
ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ
By Alaka KV
ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: tata group
Share
ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ
2/8
Photo Credit: tata group
Share
ലണ്ടൻ, ജപ്പാൻ, ഫ്രാൻസ്, ഇന്ത്യ എന്നിവിടങ്ങളിലായിരുന്നു ടാറ്റയുടെ വിദ്യാഭ്യാസം. ഒരു ഫ്രഞ്ച് വനിതയായ സുസെയ്ൻ "സൂനി" ബ്രിയറിയാണ് ജെആർഡി ടാറ്റയുടെ അമ്മ അദ്ദേഹം തന്റെ ബാല്യത്തിന്റെ ഭൂരിഭാഗവും ഫ്രാൻസിലാണ് ചെലവഴിച്ചത്.
3/8
Photo Credit: tata group
Share
1929-ൽ അദ്ദേഹം ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് കുടുംബ ബിസിനസിൽ ചേരാൻ ഇന്ത്യൻ പൗരനായി.
4/8
Photo Credit: tata group
Share
34-ാം വയസ്സിൽ ടാറ്റ സൺസ് ബോർഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.
5/8
Photo Credit: tata group
Share
വിജയകരമായ ടാറ്റ കൺസൾട്ടൻസി സർവീസ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റൻ ഇൻഡസ്ട്രീസ്, ടാറ്റ സാൾട്ട്, വോൾട്ടാസ്, എയർ ഇന്ത്യ എന്നിവയുടെ സ്ഥാപക ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു.
6/8
Photo Credit: tata group
Share
1929 ഫെബ്രുവരി 10-ന് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ജെആർഡി ടാറ്റ.
7/8
Photo Credit: tata group
Share
ജെആർഡി ടാറ്റ എന്നറിയപ്പെടുന്ന ജഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റയുടെ 116-ാം ജന്മവാർഷികമായിരുന്നു ജൂലൈ 29ന്.
8/8
Photo Credit: tata group
Share
ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡുകളിലൊന്നായ പത്മവിഭൂഷൺ (1955), ഭാരതരത്ന (1992) എന്നിവ ഇന്ത്യൻ വ്യവസായത്തിന്റെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾക്ക് ലഭിച്ച രാജ്യത്തെ ഏക വ്യവസായിയാണ് ജെആർഡി ടാറ്റ.


Click it and Unblock the Notifications