Home / Photos
ബാറ്റിംഗ് മാത്രമല്ലടോ.. ബൗളിംഗിലുമുണ്ടെടോ പിടി..; ബൗളിംഗില്‍ സച്ചിന്റെ അപൂര്‍വ റെക്കോഡുകള്‍
By Jithin TP
ബാറ്റിംഗ് മാത്രമല്ലടോ.. ബൗളിംഗിലുമുണ്ടെടോ പിടി..; ബൗളിംഗില്‍ സച്ചിന്റെ അപൂര്‍വ റെക്കോഡുകള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Twitter, Wikipedia
Share
ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുക്കറെ ക്രിക്കറ്റിന്റെ ദൈവം എന്നാണ് വിശേഷിപ്പിക്കുന്നത്. ബാറ്റിംഗിലെ ഒരുവിധം റെക്കോഡുകളെല്ലാം സച്ചിന് സ്വന്തം പേരിലാക്കിയിട്ടുണ്ട്.
2/8
Photo Credit: Twitter, Wikipedia
Share
ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, അര്‍ധസെഞ്ച്വറി എന്നിവയെല്ലാം സച്ചിന്റെ പേരിലാണ്. ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയ പുരുഷതാരവും സച്ചിനാണ്
3/8
Photo Credit: Twitter, Wikipedia
Share
എന്നാല്‍ ബൗളിംഗിലും ചില അപൂര്‍വ റെക്കോഡുകള്‍ സച്ചിന്റെ പേരിലുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
4/8
Photo Credit: Twitter, Wikipedia
Share
50-ാം ഓവറില്‍ ആറോ അതില്‍ കുറവോ റണ്‍സ് രണ്ട് തവണ സേവ് ചെയ്തു. 1993 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയും 1996 ല്‍ ഓസ്ട്രേലിയക്കെതിരെയും.
5/8
Photo Credit: Twitter, Wikipedia
Share
ഇന്ത്യക്കായി നാല് വിക്കറ്റെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ബൗളര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ 34 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് (അന്ന് പ്രായം 18 വയസ് മാത്രം)
6/8
Photo Credit: Twitter, Wikipedia
Share
ഒരേ വേദിയില്‍ അഞ്ച് വിക്കറ്റ് രണ്ട് തവണ നേടിയ താരം. കൊച്ചിയില്‍ ആസ്ട്രേലിയയ്ക്കും പാകിസ്ഥാനുമെതിരെയായിരുന്നു ഈ നേട്ടം.
7/8
Photo Credit: Twitter, Wikipedia
Share
പ്രായം കുറഞ്ഞ ബൗളറും പ്രായം കൂടിയ ബൗളറും. 20 വയസിന് മുന്‍പ് ടെസ്റ്റില്‍ നാല് വിക്കറ്റ്. 40-ാം വയസില്‍ അവസാന മത്സരത്തിലും വിക്കറ്റ്.
8/8
Photo Credit: Twitter, Wikipedia
Share
ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളര്‍. 2004 ലെ ഏഷ്യാകപ്പില്‍ പാര്‍ട്ട് ടൈം ബൗളറായെത്തി 12 വിക്കറ്റാണ് സച്ചിന് നേടിയത്


Click it and Unblock the Notifications