Home / Photos
Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്
By Jithin TP
പല ചര്‍മ്മ പ്രശ്നങ്ങളേയും പ്രതിരോധിച്ച് ചര്‍മ്മത്തെ സുന്ദരമാക്കി നിലനിര്‍ത്താന്‍ ഉരുളക്കിഴങ്ങിന് സാധിക്കും എന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം. കേവലം ഭക്ഷണ ആവശ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഉരുളക്കിഴങ്ങ് നല്ല മാര്‍ഗമാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Boldsky
Share
സൗന്ദര്യസംരക്ഷണത്തിന് ഇന്നത്തെ കാലത്ത് വളരെ ഏറെ മാര്‍ഗങ്ങള്‍ ലഭ്യമാണ്. വളരെ ചെലവുള്ളതും ചെലവില്ലാത്തതുമായ നിരവധി പോംവഴികള്‍ നിങ്ങള്‍ക്ക് അറിയുമായിരിക്കാം. എന്നാല്‍ ഉരുളക്കിഴഞ്ഞ് സൗന്ദര്സംരക്ഷത്തിന് ഉപയോഗിക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ
2/8
Photo Credit: Boldsky
Share
ഇന്നത്തെ കാലത്ത് പലരുടേയും മുഖത്ത് കാണുന്നതാണ് ബ്ലാക്ക്ഹെഡ്സ്. ഇത് പരിഹാരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് എന്ന് നിങ്ങള്‍ക്ക് അറിയാമോ. ഉരുളക്കിഴങ്ങില്‍ പഞ്ചസാര മിക്സ് ചെയ്ത് ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗത്ത് വെച്ച് മസാജ് ചെയ്ത് നോക്കൂ.
3/8
Photo Credit: Boldsky
Share
നിങ്ങളുടെ ചര്‍മ്മത്തിന് നിറം കുറവാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. ഉരുളക്കിഴങ്ങിന്റെ നീര് നിങ്ങളുടെ ഈ ആവലാതി പരിഹരിക്കും
4/8
Photo Credit: Boldsky
Share
ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് അത് കണ്ണിനു മുകളില്‍ വെച്ച് നോക്കൂ. ഇത് കണ്ണിനു താഴെയുള്ള കറുപ്പ് മായ്ക്കും. മാത്രമല്ല കണ്ണിന് നല്ല തിളക്കവും പ്രദാനം ചെയ്യുന്നു.
5/8
Photo Credit: Boldsky
Share
ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റി യുവത്വം നിലനിര്‍ത്താനും ഉരുളക്കിഴങ്ങ് സഹായിക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ. ഉരുളക്കിഴങ്ങ് നീര് ദിവസവും പുരട്ടുന്നത് ഇതിന് ഉത്തമമാണ്
6/8
Photo Credit: Boldsky
Share
ഉറക്കക്കുറവ് മൂലമാണ് നിങ്ങളുടെ കണ്ണിന് അടിയില്‍ കറുപ്പ് ഉണ്ടാകുന്നത് എങ്കില്‍ പോംവഴി വേറെയുണ്ട്. ഉരുളക്കിഴങ്ങ് അരച്ച് പാലില്‍ മിക്സ് ചെയ്ത് കണ്ണിന് താഴെ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്
7/8
Photo Credit: Boldsky
Share
നിങ്ങളുടേത് വരണ്ട ചര്‍മ്മമാണ് എങ്കില്‍ അതിനും ഉരുളക്കിഴങ്ങ് പരിഹാരം നല്കുന്നു. തൈരും ഉരുളക്കിഴങ്ങും ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചിക്കുന്നത് വരണ്ട ചര്‍മ്മത്തെ അകറ്റും
8/8
Photo Credit: Boldsky
Share
നഖത്തിന്റെ ആരോഗ്യത്തിനും ഉരുളക്കിഴങ്ങ് കൊണ്ട് പോംവഴിയുണ്ട്. പഞ്ഞിയില്‍ ഉരുളക്കിഴങ്ങ് നീര് മുക്കി നഖത്തിന് ചുറ്റും തടവി നോക്കൂ. ഇത് നഖത്തിലെമഞ്ഞ നിറം ഇല്ലാതാക്കും


Click it and Unblock the Notifications