Home / Photos
Whatsapp Tricks: വാട്സാപ്പ് ഉപയോഗിക്കുന്നവരാണോ? ഈ ട്രിക്കുകള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
By Jithin TP
ഇന്നത്തെ കാലത്ത് വാട്സാപ്പ് ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. അതിവേഗം വിവരങ്ങള്‍ കൈമാറാം എന്നതിനാല്‍ ചിലര്‍ ഒഫീഷ്യല്‍ കാര്യങ്ങള്‍ പോലും വാട്സാപ്പ് വഴിയാണ് കൈമാറുന്നത്. എന്നാല്‍ വാട്സാപ്പ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള് അറിഞ്ഞിരിക്കേണ്ടതുണ്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: Oneindia
Share
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നതിന് വാട്സാപ് വളരെ ഉപയോഗപ്രദമാണ്. നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില ലളിതമായ വാട്ട്സാപ്പ് ട്രിക്കുകള്‍ ഇതാ
2/5
Photo Credit: Oneindia
Share
നെറ്റ്വര്‍ക്ക് ഡാറ്റ ഉപയോഗം കണ്ടെത്തുക എന്നതാണ് പ്രധാനം. നിങ്ങളുടെ ഡാറ്റ ഉപയോഗം അവലോകനം ചെയ്യാന്‍ go to Settings > Storage and Data > Network Usage to review your data usage എന്ന മാര്‍ഗം അവലംബിക്കാം
3/5
Photo Credit: Oneindia
Share
വോയ്സ് ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറുക. നിങ്ങള്‍ മറ്റെന്തെങ്കിലും തിരക്കിലാണെങ്കില്‍ മെസേജുകള്‍ക്ക് മറുപടി നല്‍കുന്നത് ബുദ്ധിമുട്ടാണ്.
4/5
Photo Credit: Oneindia
Share
എന്നാല്‍ ഐ.ഒസിലെ സിരി, ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഫോണില്‍ ടച്ച് ചെയ്യാതെ തന്നെ പ്രതികരിക്കാം. ഇവ മറ്റ് തിരക്കിലാണെങ്കിലും സന്ദേശം കൈമാറല്‍ എളുപ്പത്തിലാക്കുന്നു
5/5
Photo Credit: Oneindia
Share
ഓരോ മെസേജിലൂടെയും കടന്നുപോകാതെ തന്നെ അവ വായിച്ചതായി അടയാളപ്പെടുത്തുന്നതിനുള്ള ഒരു എളുപ്പ മാര്‍ഗമുണ്ട്. അതിനായി മുകളില്‍ ഇടത് കോണിലുള്ള എഡിറ്റ് അമര്‍ത്തുക, തുടര്‍ന്ന് ചുവടെയുള്ള റീഡ് ഓള് തിരഞ്ഞെടുക്കുക


Click it and Unblock the Notifications