Home / Photos
Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?
By Jithin TP
വാഴ പൊതുവെ എല്ലാ വീട്ടിലും കാണുന്നതാണ്. എല്ലാ കാലാവസ്ഥയിലും ഉണ്ടാകുന്നതിനാല്‍ കേരളത്തില്‍ വാഴ ഒരു പ്രധാനകൃഷിയുമാണ്. വാഴയെ സംബന്ധിച്ച് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് അറിയാമോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Pixabay
Share
നമ്മള് പലരുടേയും വീട്ടിലും പറമ്പിലും എല്ലാം വാഴ ഉണ്ടാകും. കാര്യമായ ശ്രദ്ധ കൊടുത്തില്ലെങ്കിലും വാഴ ഉണ്ടാകുകയും കുലയ്ക്കുകയും ചെയ്യും.
2/10
Photo Credit: Pixabay
Share
എന്നാല്‍ വാസ്തു പ്രകാരം വാഴക്ക് വലിയ സ്ഥാനമുണ്ട്. ഉചിതമായ സ്ഥാനത്തായിരിക്കണം നിങ്ങള്‍ വാഴ നടേണ്ടത് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
3/10
Photo Credit: Pixabay
Share
കിഴക്ക്-തെക്ക് ദിശയില്‍ ഒരിക്കലും വാഴ നടരുത്. ഈ ദിശയില്‍ നടുന്നത് പൂര്‍ണ്ണ ഫലം നല്‍കില്ല എന്നാണ് വിശ്വാസം.
4/10
Photo Credit: Pixabay
Share
വാഴ നടാന്‍ പോകുകയാണെങ്കില്‍ അത് വടക്കോ കിഴക്കോ വടക്ക് കിഴക്കോ നടണം. അങ്ങനെ വന്നാല്‍ വീട്ടില്‍ ഐശ്വര്യം നിറയും
5/10
Photo Credit: Pixabay
Share
വീടിന്റെ പ്രധാന വഴിയില്‍ വാഴ നട്ട് തടസ്സം ഉണ്ടാകരുത്. ഇങ്ങനെ ചെയ്യുന്നത് പോസിറ്റീവ് എനര്‍ജി വരുന്നതിനെ തടയും.
6/10
Photo Credit: Pixabay
Share
വാഴയുടെ കൂടെ മുള്ളുള്ള ചെടികള്‍ നടാന്‍ പാടില്ല. വാഴയുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം
7/10
Photo Credit: Pixabay
Share
എല്ലാ വ്യാഴാഴ്ചയും രാവിലെ കുളിച്ച് മഞ്ഞ വസ്ത്രം ധരിച്ച് വാഴ നനക്കണം എന്നാണ് ഹൈന്ദവ വിശ്വാസം. വാഴ സന്താനഭാഗ്യവും കൊണ്ടുവരും.
8/10
Photo Credit: Pixabay
Share
വാഴ നട്ടുപിടിപ്പിച്ചാല്‍ ഗുരുദോഷം അകറ്റാം എന്നാണ് ജ്യോതിഷം പറയുന്നത്. അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉടന്‍ വിവാഹിതരാകും
9/10
Photo Credit: Pixabay
Share
ഹൈന്ദവ വിശ്വാസ പ്രകാരം വിഷ്ണുവും ലക്ഷ്മിയും ബൃഹസ്പതിയും വാഴയില്‍ വസിക്കുന്നു. അതിനാല്‍ വാഴ ഉണങ്ങാതെ സൂക്ഷിത്താല് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും കാലം വരും.


Click it and Unblock the Notifications