Home / Photos
Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ
By Jithin TP
വര്‍ക്ക് ഫ്രം ഹോമില്‍ വാസ്തു ശാസ്ത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടോ? നമുക്കൊന്ന് നോക്കാം. വാസ്തുവില്‍ വര്‍ക്ക് ഫ്രം ഹോം സുഖകരമാക്കാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Boldsky
Share
കൊവിഡിന് ശേഷം വര്‍ക്ക് ഫ്രം ജോലികള്‍ വര്‍ധിച്ചിട്ടുണ്ട്. പല കമ്പനികളും വര്‍ക്ക് ഫ്രം ഹോമില്‍ നിന്ന് ഇപ്പോഴും മാറിയിട്ടില്ല.
2/9
Photo Credit: Boldsky
Share
വര്‍ക്ക് ഫ്രം ഹോമില്‍ ജീവനക്കാരുടെ പ്രകടനം നിരന്തരം എന്നോണം പരിശോധിക്കപ്പെടാറുണ്ട്. അതിനാല്‍ തന്നെ വര്‍ക്ക് ഫ്രം ഹോമില്‍ അതീവ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്
3/9
Photo Credit: Boldsky
Share
വര്‍ക്ക് ഫ്രം ഹോമില്‍ മികച്ച പ്രകടനം നടത്താന്‍ വാസ്തുവില്‍ ചില ടിപ്സ് ഉണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം
4/9
Photo Credit: Boldsky
Share
ജോലി ചെയ്യാന്‍ കൃത്യമായ ഒരു ഇടം നിങ്ങള്‍ സജ്ജീകരിക്കണം. ഒരിക്കലും ബെഡിലിരുന്ന് നിങ്ങള്‍ വര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
5/9
Photo Credit: Boldsky
Share
വര്‍ക്കിംഗ് ടേബിള്‍ ശരിയായ ദിശയില്‍ സജ്ജീകരിക്കുക. കിഴക്ക്, വടക്ക്, വടക്ക് കിഴക്ക് ദിശകളാണ് ഇതിന് ഉത്തമം
6/9
Photo Credit: Boldsky
Share
ഈ മൂന്ന് ദിശകളും ബുദ്ധിയെ മൂര്‍ച്ച കൂട്ടുന്നു എന്നാണ് വാസ്തുവില്‍ പറയുന്നത്. കിഴക്ക് - സൂര്യോദയത്തിന്റെ ദിശ, വടക്ക് - സമ്പത്തിന്റെയും സമൃദ്ധിയുടെയും ദിശ, വടക്ക് കിഴക്ക് ഹിന്ദു ദൈവമായ കുബേരന്റെ ദിശ എന്നാണ് വിശേഷിപ്പിച്ചിരക്കുന്നത്.
7/9
Photo Credit: Boldsky
Share
ഒരിക്കലും ഒരു മുറിയുടെ പ്രവേശന കവാടത്തിന് അഭിമുഖമായി പുറം തിരിഞ്ഞ് വര്‍ക്കിംഗ് ടേബിള്‍ സജ്ജീകരിക്കരുത്. അത് നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കും
8/9
Photo Credit: Boldsky
Share
ജോലി ചെയ്യുന്ന മുറിയില്‍ മഞ്ഞ, ഓറഞ്ച്, നേരിയ ചുവപ്പ് നിറങ്ങള്‍ ആണ് ഉചിതം. കറുപ്പ്, നീല നിറങ്ങള്‍ ഒരിക്കലുപം ഉപയോഗിക്കരുത്.
9/9
Photo Credit: Boldsky
Share
വര്‍ക്കിംഗ് ടേബിളിന് സമീപം കര്‍പ്പൂരം വെക്കുന്നത് നല്ലതാണ്. ഇത് അടിഞ്ഞുകൂടിയ നിഷേധാത്മകതയെ ഇല്ലാതാക്കും


Click it and Unblock the Notifications