• search
  • Live TV

bridges in india- ഇന്ത്യയിലെ ഏറ്റവും മികച്ച പാലങ്ങള്‍ ഇവയാണ്, അറിയേണ്ടതെല്ലാം

ഇന്ത്യ നദികളാല്‍ സമ്പന്നമാണ്. ആദ്യകാലത്ത് കടത്ത് വള്ളങ്ങളായിരുന്നു നദിക്ക് കടന്നുള്ള സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നത് എങ്കില്‍ പിന്നീട് പാലങ്ങളുടെ കണ്ടുപിടുത്തങ്ങളോടെ അവയുടെ രീതി തന്നെ മാറി. ഇപ്പോള്‍ കടത്തുവള്ളങ്ങള്‍ ഓര്‍മ മാത്രമായും മാറി.
By Jithin TP
| Published: Wednesday, November 2, 2022, 18:41 [IST]
bridges in india- ഇന്ത്യയിലെ ഏറ്റവും മികച്ച പാലങ്ങള്‍ ഇവയാണ്, അറിയേണ്ടതെല്ലാം
1/10
ഇന്ത്യയിലെ ഏറ്റവും മികച്ച പാലങ്ങള്‍ നിരവധിയുണ്ട്. അവയില്‍ ചിലതിനെ നമുക്ക് പരിചയപ്പെടാം
ഇന്ത്യയിലെ ഏറ്റവും മികച്ച പാലങ്ങള്‍ നിരവധിയുണ്ട്. അവയില്‍ ചിലതിനെ നമുക്ക് പരിചയപ്പെടാം
Courtesy: Wikipedia, ANI
bridges in india- ഇന്ത്യയിലെ ഏറ്റവും മികച്ച പാലങ്ങള്‍ ഇവയാണ്, അറിയേണ്ടതെല്ലാം
2/10
ഹൗറയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന നാല് പ്രധാന പാലങ്ങളില്‍ ഒന്നാണ് ഹൗറ പാലം. പശ്ചിമ ബംഗാളില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം 1943 ല്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഹൂഗ്ലി നദിക്ക് മുകളില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്
ഹൗറയെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന നാല് പ്രധാന പാലങ്ങളില്‍ ഒന്നാണ് ഹൗറ പാലം....
Courtesy: Wikipedia, ANI
bridges in india- ഇന്ത്യയിലെ ഏറ്റവും മികച്ച പാലങ്ങള്‍ ഇവയാണ്, അറിയേണ്ടതെല്ലാം
3/10
മുംബൈയിലെ ബാന്ദ്ര-വര്‍ളി സീ ലിങ്ക് ആണ് അടുത്തത്. 5.6 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യയിലെ നാലാമത്തെ നീളമേറിയ പാലമാണ് ഇത്. 2010ല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു.
മുംബൈയിലെ ബാന്ദ്ര-വര്‍ളി സീ ലിങ്ക് ആണ് അടുത്തത്. 5.6 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യയിലെ...
Courtesy: Wikipedia, ANI
bridges in india- ഇന്ത്യയിലെ ഏറ്റവും മികച്ച പാലങ്ങള്‍ ഇവയാണ്, അറിയേണ്ടതെല്ലാം
4/10
1914 ല്‍ തുറന്ന പാമ്പന്‍ പാലം മണ്ഡപം പട്ടണത്തെ തമിഴ്നാട് സംസ്ഥാനത്തെ പാമ്പന്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പാലമാണ്. 2 കിലോമീറ്ററിലധികം നീളമുള്ള പാലത്തിന് ബ്രോഡ് ഗേജ് റെയില്‍ പാതയുണ്ട്. 
1914 ല്‍ തുറന്ന പാമ്പന്‍ പാലം മണ്ഡപം പട്ടണത്തെ തമിഴ്നാട് സംസ്ഥാനത്തെ പാമ്പന്‍ ദ്വീപുമായി...
Courtesy: Wikipedia, ANI
bridges in india- ഇന്ത്യയിലെ ഏറ്റവും മികച്ച പാലങ്ങള്‍ ഇവയാണ്, അറിയേണ്ടതെല്ലാം
5/10
രാം ജുലയും ലക്ഷ്മണ്‍ ജുലയും ആണ് അടുത്തത്. ഋഷികേശിലെ ഗംഗാ നദിക്ക് കുറുകെയുള്ള രണ്ട് വ്യത്യസ്ത തൂക്കുപാലങ്ങളാണ് രാം ജുലയും ലക്ഷ്മണ്‍ ജുലയും. രാംജൂലയില്‍ നിന്ന് ഏകദേശം 1.8 കിലോമീറ്റര്‍ മുകളിലായാണ് ലക്ഷ്മണ്‍ ജൂല സ്ഥിതി ചെയ്യുന്നത്.
രാം ജുലയും ലക്ഷ്മണ്‍ ജുലയും ആണ് അടുത്തത്. ഋഷികേശിലെ ഗംഗാ നദിക്ക് കുറുകെയുള്ള രണ്ട് വ്യത്യസ്ത...
Courtesy: Wikipedia, ANI
bridges in india- ഇന്ത്യയിലെ ഏറ്റവും മികച്ച പാലങ്ങള്‍ ഇവയാണ്, അറിയേണ്ടതെല്ലാം
6/10
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പാലമാണ് ബോഗിബീല്‍ പാലം. ഇന്ത്യയിലെ ഏറ്റവും നീളമേറിയ മള്‍ട്ടി പര്‍പ്പസ് റെയില്‍ പ്ലസ് റോഡ് പാലമാണ് ഇത്. 2018 ഡിസംബറില്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു.
അസമിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പാലമാണ് ബോഗിബീല്‍ പാലം. ഇന്ത്യയിലെ ഏറ്റവും നീളമേറിയ...
Courtesy: Wikipedia, ANI
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X