Home / Photos
ഇന്ത്യയില്‍ കുടുംബ രാഷ്ട്രീയം എത്രത്തോളമുണ്ട്? മുഖ്യമന്ത്രിമാരായ ഈ അച്ഛന്മാരും മക്കളും അതിന്റെ ഉദാഹരണമാണോ?
By Jithin TP
ഇന്ത്യയില്‍ കുടുംബ രാഷ്ട്രീയം എത്രത്തോളമുണ്ട്? മുഖ്യമന്ത്രിമാരായ ഈ അച്ഛന്മാരും മക്കളും അതിന്റെ ഉദാഹരണമാണോ?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Wikipedia, Twitter
Share
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ അച്ഛന്മാരും മക്കളും ആരൊക്കെയെന്ന് നോക്കിയാലോ.
2/12
Photo Credit: Wikipedia, Twitter
Share
കര്‍ണാടകയിലെ നിലവിലെ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെയാണ്. അദ്ദേഹത്തിന്റെ പിതാവ് എസ്ആര്‍ ബൊമ്മൈ 1980 കളില്‍ ചെറിയ കാലത്തേക്ക് മുഖ്യമന്ത്രിയായിട്ടുണ്ട്
3/12
Photo Credit: Wikipedia, Twitter
Share
മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച് ഡി ദേവഗൗഡ 1994-96 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. 2018 മുതല്‍ 2019 വരെ അദ്ദേഹത്തിന്റെ മകന് കുമാരസ്വാമിയും കര്‍ണാടക മുഖ്യമന്ത്രിയായി.
4/12
Photo Credit: Wikipedia, Twitter
Share
മുലായം സിംഗ് യാദവ് മൂന്ന് തവണ തുടര്‍ച്ചയായി യുപി മുഖ്യമന്ത്രിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന് അഖിലേഷ് യാദവ് 2012-2017 കാലയളവില്‍ യുപി മുഖ്യമന്ത്രിയായി
5/12
Photo Credit: Wikipedia, Twitter
Share
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നിലവില്‍ ജഗന് മോഹന്‍ റെഡ്ഡി ആണ്. അദ്ദേഹത്തിന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡി 2004-2009 കാലത്ത ആന്ധ്ര മുഖ്യമന്ത്രിയായിരുന്നു.
6/12
Photo Credit: Wikipedia, Twitter
Share
തമിഴ്നാട്ടില്‍ നിലവില്‍ എം കെ സ്റ്റാലിനാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പിതാവ് എം കരുണാനിധി 1969 മുതല്‍ 2011 വരെ വിവിധ ടേമിലായി അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിട്ടുണ്ട്
7/12
Photo Credit: Wikipedia, Twitter
Share
ഹേമവതി നന്ദന് ബഹുഗുണ 1973-1975 കാലഘട്ടത്തില്‍ യുപി മുഖ്യമന്ത്രി സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകന് വിജയ് ബഹുഗുണ 2012 ല്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
8/12
Photo Credit: Wikipedia, Twitter
Share
ഒഡിഷയില്‍ നിലവില്‍ നവീന്‍ പട്നായിക് ആണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പിതാവ് ബിജു പട്നായിക്കും ഒഡിഷ മുഖ്യമന്ത്രിയായിരുന്നു
9/12
Photo Credit: Wikipedia, Twitter
Share
ശങ്കര്‍റാവു രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. 2008-2010 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ മകന് അശോക് ചവാനും മുഖ്യമന്ത്രിയായി.


Click it and Unblock the Notifications