Home / Photos
Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭംഗിയിൽ..ഇതാ ടിപ്പുകൾ
By Alaka KV
കഞ്ഞിവെള്ളം മാത്രം മതി നിങ്ങളുടെ മുടി ഭംഗിയിൽ കറുപ്പിൽ നീളത്തിൽ വളരും..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭംഗിയിൽ..ഇതാ ടിപ്പുകൾ
2/5
Photo Credit: one India
Share
മുടി ജട പിടിക്കാതിരിക്കാൻ ഏറെ നല്ലതാണ് ഇത്. മുടി പൊട്ടിപോകാതിരിക്കാനും മുടി ഒട്ടിപ്പിടിക്കാതെ കിടക്കുന്നതിനും സഹായിക്കും. മുടിനല്ല സിൽക്കി ആയി നിൽക്കും. നല്ല തിളക്കവും കറുപ്പ് നിറവും മുടിക്ക് ലഭിക്കാൻ ഇത് സഹായിക്കും. നല്ല ഭംഗിയിൽ കറുപ്പിൽ മുടി വളരും.
3/5
Photo Credit: one India
Share
കഞ്ഞി വെള്ളത്തിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിവേരുകളെ ശക്തിപ്പെടുത്താനും മുടിയുടെ കേടുപാടുകൾ ഇല്ലാതാക്കാനും സഹായിക്കും. കഞ്ഞിവെള്ളത്തിലെ വിറ്റാമിൻ ഇ, ബി, ആന്റിഓക്സിഡന്റുകൾ എന്നിവ മുടി വളർച്ച പെട്ടെന്നാക്കുന്നതാണ്. മുടിയിൽ ഈർപ്പം നിലനിർത്തും ഇതിനൊപ്പം തേൻ മൃദുവായ ആന്റിഓക്സിഡന്റ് ഗുണങ്ങൾ നൽകുന്നു
4/5
Photo Credit: one India
Share
അരി ധാന്യങ്ങളിൽ 75-80 ശതമാനം അന്നജം അടങ്ങിയിട്ടുണ്ട്. അരി കുതിർത്തതിനുശേഷമോ പാകം ചെയ്തതിനുശേഷമോ അവശേഷിക്കുന്ന അന്നജജലമാണ് കഞ്ഞിവെള്ളം.അരിയിൽ അടങ്ങിയിരിക്കുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും അരി വെള്ളത്തിലുണ്ടെന്ന് കരുതപ്പെടുന്നു.
5/5
Photo Credit: one India
Share
മുടിക്ക് കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയ്ക്കായി സഹായിക്കുമെന്നാണ് കരുതുന്നത്. മുടി മിനുസപ്പെടുത്തുന്നു, മുടി തിളക്കം വർദ്ധിപ്പിക്കുന്നു, മുടി ശക്തമാക്കുന്നു, മുടി നീളത്തിൽ വളരാൻ സഹായിക്കുന്നു.


Click it and Unblock the Notifications