Home / Photos
Hair Care: മുഖത്തിന് മാത്രമല്ല വേനൽക്കാലത്ത് മുടിക്കും നൽകണം സംരക്ഷണം..
By Alaka KV
മുഖം പോലെ സംരക്ഷിക്കേണ്ടതാണ് മുടിയും. വേനൽക്കാലത്ത് മുടിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കണം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: one India
Share
Hair Care: മുഖത്തിന് മാത്രമല്ല വേനൽക്കാലത്ത് മുടിക്കും നൽകണം സംരക്ഷണം..
2/6
Photo Credit: one India
Share
വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണത്തിന് കൊടുക്കുന്ന ശ്രദ്ധ നമ്മള് മുടിയുടെ കാര്യത്തിലും കാണിക്കണം. ചര്‍മ്മ സംരക്ഷണത്തിന് പല മാര്‍ഗങ്ങളുമുണ്ട് എന്നാല്‍ മുടിയുടെ കാര്യം അങ്ങനെയാണോ. വേനല്‍ക്കാലത്ത് മുടി സംരക്ഷിക്കാന്‍ ചില ടിപ്പുകള്‍ ഇതാ...
3/6
Photo Credit: one India
Share
അധിക ചൂട് എക്സ്പോഷർ ഒഴിവാക്കുക: വേനൽച്ചൂടിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നത് പോലെ തന്നെ , സ്ട്രെയിറ്റനറുകൾ, ഹെയർ ഡ്രയർ മുതലായവയിലൂടെ ബാഹ്യ ചൂട് ഉപയോഗിക്കുന്നത് മുടിക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തും, അതിനാൽ ഇവ ഈ സമയത്ത് ഒഴിവാക്കാം. അമിതമായി ചൂട് മുടി കൊഴിയാൻ കാരണമാകും.
4/6
Photo Credit: one India
Share
ജലാംശം നിലനിർത്തുക : ചർമ്മ സംരക്ഷണത്തിന് വെള്ളം കുടിക്കണം എന്ന് പറയാറില്ല. അത് മുടിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.
നിങ്ങളുടെ ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തെയും പോലെ, നിങ്ങളുടെ മുടിക്കും ആരോഗ്യം നിലനിർത്താൻ ഈർപ്പവും ജലാംശവും ആവശ്യമാണ്. അതിനാൽ, എപ്പോഴും വെള്ളം കുടിക്കാൻ ഓർക്കുക.
5/6
Photo Credit: one India
Share
വെയില് നിങ്ങളുടെ മുടിയില്‍ നേരിട്ട് എത്താതെ നോക്കണം. തൊപ്പികളോ തുണിയോ ഉപയോഗിക്കുക. സൂര്യന്റെ നേരിട്ടുള്ള പ്രകാശത്തില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
6/6
Photo Credit: one India
Share
മുടി കഴുകുക : വേനൽക്കാലത്ത് വിയർപ്പും ചൂടും തടയാൻ ഒരാൾ കൂടുതൽ തവണ മുടി കഴുകിയേക്കാം. പക്ഷേ മുടി കഴുകുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കണം, ഷാംപൂ ഇടയ്ക്കിടെ ഉപയോഗിക്കരുത്. ഷാംപുവിന്റെ ആവർത്തിച്ചുള്ള ഉപയോഗം നിങ്ങളുടെ മുടി വരണ്ടതാക്കുന്നില്ലെന്ന് ഉറപ്പാക്കുക. കൂടാതെ കണ്ടീഷണറുകൾ ഉപയോഗിക്കാൻ ഓർമ്മിക്കുക.


Click it and Unblock the Notifications