Home / Photos
തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍
By Jithin TP
തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്
2/16
Photo Credit: Instagram
Share
നടി മേനകയുടേയും നിര്‍മാതാവ് സുരേഷ് കുമാറിന്റേയും മകളാണ്
3/16
Photo Credit: Instagram
Share
2000-ല്‍ ബാലതാരമായി മലയാള സിനിമയില്‍ സജീവമായിരുന്നു
4/16
Photo Credit: Instagram
Share
ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്
5/16
Photo Credit: Instagram
Share
റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി
6/16
Photo Credit: Instagram
Share
ചുരുങ്ങിയ നാളുകൊണ്ട് തന്നെ തെന്നിന്ത്യയിലെ സൂപ്പര്‍ അഭിനേത്രി എന്ന നിലയിലേക്ക് വളര്‍ന്നു
7/16
Photo Credit: Instagram
Share
തമിഴില്‍ വിജയ്, സൂര്യ, വിക്രം എന്നിവര്‍ക്കൊപ്പം വേഷമിട്ടു
8/16
Photo Credit: Instagram
Share
മഹനടിയില് മുന്‍കാല നായിക സാവിത്രിയുടെ വേഷം ചെയ്തതിന് ദേശീയ അവാര്‍ഡ് നേടി
9/16
Photo Credit: Instagram
Share
വൈകാതെ തെലുങ്കിലും താരം സാന്നിധ്യമറിയിച്ചു


Click it and Unblock the Notifications