Home / Photos
Hair Care: മുടി വളരും , താരനില്ലാതെ തന്നെ..വീട്ടിൽ ഉണ്ട് വഴി
By Alaka KV
താരൻ ഒരു നിസാര പ്രശ്നമല്ല, ആത്മവിശ്വാസം മുതൽ മുടിയുടെ ആരോഗ്യകരമായ വളർച്ച വരെ ഇല്ലാതാക്കും...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
Hair Care: മുടി വളരും , താരനില്ലാതെ തന്നെ..വീട്ടിൽ ഉണ്ട് വഴി
2/5
Photo Credit: one India
Share
മുടി വളരാൻ നെല്ലിക്ക നല്ലതാണെന്ന് പറയാറില്ലേ. അതുപോലെ തന്നെ തലയിലെ താരൻ പോകാനും നെല്ലിക്ക വളരെ നല്ലതാണ്.
വിറ്റാമിൻ സി നെല്ലിക്കയിലുണ്ട്. ഉണക്കി പൊടിച്ച നെല്ലിക്ക താരന് മാറ്റാന്‍ ഏറെ സഹായകമാണ്. ഉണക്കി പൊടിച്ച നെല്ലിക്ക അല്പം തൈരില്‍ കലര്‍ത്തി ഈ പേസ്റ്റ് തലയില്‍ തേയ്ക്കുക. 15 മിനിറ്റിന് ശേഷം കഴുകാം..
3/5
Photo Credit: one India
Share
തൈര് കുടിക്കാൻ ഇഷ്ടമുള്ളവരുണ്ട്, മുഖത്ത് തേയ്ക്കുന്നവരുണ്ട്. കാരണം ഗുണങ്ങൾ ഒരുപാടുണ്ട് തൈരിന്. അതുപോലെ താരൻ മാറ്റാനും തൈര് മതി. അൽപം തൈര് തലയോട്ടിയിൽ പുരട്ടി, അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ഇത് കൃത്യമായി നിങ്ങൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് താരനെ ഇല്ലാതാക്കാം..
4/5
Photo Credit: one India
Share
താരനെ ഇല്ലാതാക്കാൻ ഉലുവയും നല്ലതാണ്. ഉലുവയിൽ അമിനോ ആസിഡുകളും പ്രോട്ടീനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചൊറിച്ചിൽ വേഗത്തിൽ ഇല്ലാതാക്കുകയും ചെയ്യും.
5/5
Photo Credit: one India
Share
താരന് അകറ്റാന്‍ മികച്ച ഔഷധമാണ് വേപ്പ്. ശിരോചർമ്മം വൃത്തിയാക്കാനും മുടിയുടെ വളർച്ച വേഗത്തിലാക്കാനും വേപ്പിന് സാധിക്കുന്നതാണ് . വേപ്പ് പ്രയോലഗിക്കുന്നതിലൂടെ താരൻ അകറ്റാൻ സാധിക്കും. വേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കി മുടിയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ഈ രീത കൃത്യമായി പിന്തുടർന്നാൽ ഫലം ഉറപ്പായും ലഭിക്കും


Click it and Unblock the Notifications