Home / Photos
വേനല്‍ കാലമാണ്, നിങ്ങളുടെ മുറി ഇങ്ങനെ ഒന്നു ഡിസൈന്‍ ചെയ്യൂ.....
By Swaroop TK
വേനല്‍ കാലം ആരും ഇഷ്ടപ്പെടാത്ത കാലമാണ്. എന്നിരുന്നാലും വേനല്‍ കാലത്ത് നമ്മുടെ വീട് പ്രത്യേകമായി അലങ്കരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന നിറങ്ങള്‍ എന്നിവ നിങ്ങളുടെ മുറിയിലേക്ക് കൊണ്ടുവരിക.
2/7
Photo Credit: Oneindia Photos
Share
വിക്കര്‍ കൊട്ടകള്‍, റാട്ടന്‍ ഫര്‍ണിച്ചറുകള്‍, ചണ ഉപയോഗിച്ചുള്ള പരവതാനികള്‍ എന്നിവ ഉപയോഗിച്ച് മികച്ചൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക.
3/7
Photo Credit: Oneindia Photos
Share
കടല്‍ത്തീരങ്ങള്‍, ഡ്രിഫ്റ്റ്വുഡ്, മറ്റ് തീരദേശ-തീം അലങ്കാരങ്ങള്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ മുറിയിലേക്ക് കടല്‍ത്തീരം തീം വരുന്ന രീതിയിലേക്ക് മാറ്റുക.
4/7
Photo Credit: Oneindia Photos
Share
വര്‍ണ്ണാഭമായ തലയിണകള്‍, പരവതാനികള്‍ എന്നിവ സംയോജിപ്പിച്ച് പോസിറ്റീവും സജീവവുമായ അന്തരീക്ഷം സൃഷ്ടിക്കുക
5/7
Photo Credit: Oneindia Photos
Share
അങ്ങനെ അലങ്കരിക്കാന്‍ അഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
6/7
Photo Credit: Oneindia Photos
Share
വേനല്‍ കാലം ആരും ഇഷ്ടപ്പെടാത്ത കാലമാണ്. എന്നിരുന്നാലും വേനല്‍ കാലത്ത് നമ്മുടെ വീട് പ്രത്യേകമായി അലങ്കരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്.
7/7
Photo Credit: Oneindia Photos
Share
വേനല്‍ കാലമാണ്, നിങ്ങളുടെ മുറി ഇങ്ങനെ ഒന്നു ഡിസൈന്‍ ചെയ്യൂ.....


Click it and Unblock the Notifications