Home / Photos
Hair Care: പല എണ്ണകള്‍ തേച്ചു, എന്നിട്ടും മുടികൊഴിച്ചില്‍ നില്‍ക്കുന്നില്ലേ: ഈ കാച്ചിയ എണ്ണ ആ പരാതി തീർക്കും
By Ajmal MK
പല ഹെയർ ഓയിലുകളും ഉപയോഗിച്ചിട്ടും മുടി കൊഴിച്ചിലിന് ശമനം കാണാത്തവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെയുണ്ടാക്കി പരീക്ഷിച്ച് നോക്കാവുന്ന ഒരു ഹെയർ ഓയിലാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
വിദഗ്ധരുടെ അഭിപ്രായമില്ലാതെ വിപണിയില്‍ നിന്നും സ്വയം എണ്ണ തിരഞ്ഞെടുക്കുന്നതാണ് പലർക്കും തിരിച്ചടിയാവുന്നത്.
2/8
Photo Credit: boldsky
Share
വിപണിയില്‍ ലഭ്യമാവുന്ന മുടി സംരക്ഷണ ഉൽപ്പന്നങ്ങളുടെ ധാരാളമായി പ്രയോഗിക്കുകയും ചെയ്യുന്നു, ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
3/8
Photo Credit: boldsky
Share
ഈ സാഹചര്യത്തിലാണ്, മുടിയുടെ പ്രശ്‌നങ്ങൾ അകറ്റിനിർത്തുമെന്ന് ഉറപ്പാക്കുന്ന ഒരു കാച്ചിയ എണ്ണയെക്കുറിച്ച് ഞങ്ങള്‍ ഇവിടെ പറയുന്നത്.
4/8
Photo Credit: boldsky
Share
5 ടീസ്പൂൺ വെളിച്ചെണ്ണ, 2-3 ടീസ്പൂൺ കടുകെണ്ണ, 20-25 കറിപട്ട,
1/2 ടീസ്പൂൺ ഉലുവ, 1/2 ടീസ്പൂൺ കലോഞ്ചി, 1 വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ- എന്നിവയാണ് ഈ എണ്ണയ്ക്ക് വേണ്ട കൂട്ടുകള്‍
5/8
Photo Credit: boldsky
Share
ഒരു ചെറിയ പാത്രത്തിൽ വെളിച്ചെണ്ണയും കടുകും ഒഴിച്ച് അതിൽ കറിവേപ്പില, ഉലുവ, കലോഞ്ഞി എന്നിവ ചേർക്കുക.
6/8
Photo Credit: boldsky
Share
ഈ മിശ്രിതം 5-6 മിനിറ്റ് ചൂടാക്കു. ഇതിന് ശേഷം തീ ഓഫ് ചെയ്യുക, എണ്ണ പൊതിഞ്ഞ് 1-2 ദിവസം തണുത്ത സ്ഥലത്ത് വയ്ക്കുക.
7/8
Photo Credit: boldsky
Share
എണ്ണ അരിച്ചെടുത്ത് ആഴ്ചയിൽ രണ്ടുതവണയെങ്കിലും മുടിയിൽ പുരട്ടുക.
8/8
Photo Credit: boldsky
Share
എണ്ണ നല്ല രീതിയില്‍ മുടിയില്‍ തേച്ച് പിടിപ്പിച്ച് പച്ചവെള്ളത്തില്‍ വേണം കുളിക്കാന്‍


Click it and Unblock the Notifications